Jump to content

ഗോതമബുദ്ധന്റെ പരിനിർവാണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗോതമബുദ്ധന്റെ പരിനിർവാണം
ഗോതമബുദ്ധന്റെ പരിനിർവാണം
കർത്താവ്തിച്ച് നാത് ഹാൻ
പരിഭാഷകെ. അരവിന്ദാക്ഷൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംവിവർത്തനം
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി പുരസ്കാരം 2019

സെൻ ബുദ്ധ ഗുരുവായ തിച്ച് നാത് ഹാൻ എഴുതിയ മൂന്ന് പുസ്തകങ്ങളുടെ സമാഹാരമായ ‘പഴയപാത, വെളുത്തമേഘങ്ങൾ’ എന്നതിലെ മൂന്നാം പുസ്തകത്തിന്റെ വിവർത്തനമാണ് ഗോതമബുദ്ധന്റെ പരിനിർവാണം . കെ. അരവിന്ദാക്ഷൻ വിവർത്തനം ചെയ്ത ഈ കൃതിക്ക് 2019 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. [1]

ഉള്ളടക്കം

[തിരുത്തുക]

ബുദ്ധ ദർശനത്തെ സൂക്ഷ്മമായി അവതരിപ്പിക്കുന്ന ഹാന്റെ പുസ്തകത്തിന്റെ വിവർത്തനമാണിത്. ഇരുപത്തിയാറ് അധ്യായങ്ങളിലായി, ശ്വസനത്തിലെ ജാഗ്രതയടക്കമുള്ള കാതലായ ബുദ്ധ ദർശനങ്ങളെ ഇഴവിടർത്തി കാണിക്കുകയാണ് ഈ കൃതി.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേരള സാഹിത്യ അക്കാദമി പുരസ്കാരം 2019

അവലംബം

[തിരുത്തുക]
  1. "കേരള സാഹിത്യ അക്കാദമി പുരസ്കാരം 2019" (PDF). Kerala Sahitya Academy.