ഗോഡ് ഈസ് നോട്ട് ഗ്രേറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
God Is Not Great
God is not great.JPG
Authorക്രിസ്റ്റഫർ ഹിച്ചൻസ്
Countryഅമേരിക്ക
Languageഇംഗ്ലീഷ്
Subjectമതം
PublisherTwelve Books
Publication date
May 1, 2007
Media typeHardcover, paperback, audio book
Pages307
ISBN978-0-446-57980-3
OCLC70630426
200 22
LC ClassBL2775.3 .H58 2007

അമേരിക്കയിലെ മുൻനിര ബുദ്ധിജീവികളിൽ ഒരാളും മാധ്യമപ്രവർത്തകനും ആയ ക്രിസ്റ്റഫർ ഹിച്ചൻസ് എഴുതിയ പ്രസിദ്ധമായ ഗ്രന്ഥം ആണ് ഗോഡ് ഈസ് നോട്ട് ഗ്രേറ്റ്.2007 ലാണ് ഇത് പുറത്തിറങ്ങിയത് . പൂർണമായ പേര് ഗോഡ് ഈസ് നോട്ട് ഗ്രേറ്റ്:ഹൌ റിലിജ്യൻ പോയിസൻസ് എവെരിതിംഗ് എന്നാണ്.മതവിമർശനം ആണീ ക്യതിയുടെ ഉള്ളടക്കം .അവലംബം[തിരുത്തുക]


പുറം കണ്ണികൾ[തിരുത്തുക]