ഗോഡ്സ് ആർമി
ദൃശ്യരൂപം
God's Army ဘုရားသခငျ၏ကြည်းတပ် | |
---|---|
Leaders | Johnny and Luther Htoo |
Dates of operation | 1997 | –2006
Active regions | Kayin State Myanmar-Thailand border |
Ideology | Karen interests Christian extremism |
Allies | ![]() |
Opponents | ![]() |
Battles and wars | Internal conflict in Myanmar
|
ബർമീസ് സർക്കാരിനെതിരെ പോരാട്ടം നടത്തിയ ഒരു ഗറില്ലാ സംഘമായിരുന്നു ഗോഡ്സ് ആർമി .അത്ഭുത ശക്തിയുണ്ടെന്ന് കരുതപ്പെട്ടിരുന്ന ഇരട്ടക്കുട്ടികളായിരുന്നു (ജോണി ടൂ വും ലൂഥർ ടൂ വും: Johnny and Luther Htoo) ഇതിനു നേതൃത്വം നൽകിയിരുന്നത്.
അവലംബം
[തിരുത്തുക]- ↑ Mydans, Seth (1 April 2000). "Burmese Rebel Chief More Boy Than Warrior". NY Times. Retrieved 2 November 2013.