ഗോകുല നിലയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മൈസൂർ വാസുദേവാചാര്യർ സംസ്കൃതഭാഷയിൽ രചിച്ചിരിക്കുന്ന ഒരു കൃതിയാണ് ഗോകുല നിലയ. ഈ കൃതി ദേവഗാന്ധാരിരാഗത്തിൽ ആദിതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4][5][6]

വരികൾ[തിരുത്തുക]

ഗോകുല നിലയ കൃപാലയ പാലയ
ഗോവർധന ഗിരിധര മുരളീധര (ഗോകുല)

ശ്രീകര കമലാർച്ചിത കരുണാകര
ശ്രീധര കൗസ്തുഭ രത്ന വിഭൂഷിത (ഗോകുല)

നീരജ നയന നിരധി ശയന
നാരദ സന്നുത നിരുപമ സുചരിത (ഗോകുല)

ഭൂസുര സുര ഗണോ പാസിത മുരഹര
വാസവ സുത ഹിത വാസുദേവ ഹരേ (ഗോകുല)

അവലംബം[തിരുത്തുക]

  1. "Carnatic Songs - gOkula nilaya". ശേഖരിച്ചത് 2021-08-07.
  2. ത്യാഗരാജ കൃതികൾ-പട്ടിക
  3. "Pronunciation @ Thyagaraja" (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). ശേഖരിച്ചത് 2021-07-15.
  4. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
  5. Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
  6. "Gokula nilaya krupAlaya pAlaka". മൂലതാളിൽ നിന്നും 2021-08-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-08-07.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗോകുല_നിലയ&oldid=3803923" എന്ന താളിൽനിന്ന് ശേഖരിച്ചത്