ഗൊസ്സീപിയം
ദൃശ്യരൂപം
ഗൊസ്സീപിയം | |
---|---|
നൂൽപ്പരുത്തിയുടെ പൂക്കൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | Gossypium |
Species | |
See text. | |
Synonyms | |
Erioxylum Rose & Standl. |
സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമായ മാൽവേസിയിലെ ഒരു ജീനസ്സാണ് ഗൊസ്സീപിയം (Gossypium). ഇതിനെ പരുത്തി-ജീനസ് എന്നും വിളിക്കാറുണ്ട്. പഴയതും പുതിയതുമായ ലോകത്തിന്റെ ഉഷ്ണമേഖലാ പ്രദേശങ്ങളിലും മിതോഷ്ണമേഖലാ പ്രദേശങ്ങളിലുമാണ് ഇവ കാണപ്പെടുന്നത്. ഈ ജീനസ്സിൽ ഏകദേശം 50 സ്പീഷിസുകൾ ഉൾപ്പെടുന്നു.[2] മൃദുലമായ പദാർത്ഥം എന്നർത്ഥം വരുന്ന ഗോസ് (goz) എന്ന അറബി വാക്കിൽ നിന്നാണ് ഗൊസ്സീപിയം എന്ന പദം ഉണ്ടായത്.[3]
സ്പീഷിസുകൾ
[തിരുത്തുക]- Subgenus Gossypium
- Gossypium_arboreum L. – tree cotton (India and Pakistan)
- Gossypium_herbaceum L. – Levant cotton (southern Africa and the Arabian_Peninsula)
- Gossypium raimondii Ulbr. – one of the putative progenitor species of tetraploid cotton, alongside G. arboreum
- Gossypium thurberi Tod. – Arizona wild cotton (Arizona and northern Mexico)
- Subgenus Karpas
- Gossypium barbadense L. – Creole cotton (tropical South America)
- Gossypium darwinii G.Watt – Darwin's cotton (Galápagos Islands)
- Gossypium hirsutum L. – upland cotton (Central America, Mexico, the Caribbean and southern Florida)
- Gossypium mustelinum Miers ex G.Watt
- Gossypium tomentosum Nutt. ex Seem – Maʻo or Hawaiian cotton (Hawaii)
- Subgenus Sturtia
- Gossypium australe F.Muell (northwestern Australia)
- Gossypium sturtianum J.H. Willis – Sturt's desert rose (Australia)[4][5]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Genus: Gossypium L". Germplasm Resources Information Network. United States Department of Agriculture. 2007-03-12. Archived from the original on 2011-07-17. Retrieved 2011-09-08.
- ↑ Jonathan F. Wendel, Curt Brubaker, Ines Alvarez, Richard Cronn and James McD.
- ↑ Gledhill, D. (2008).
- ↑ "Gossypium". Integrated Taxonomic Information System. Retrieved 2011-09-08.
- ↑ "GRIN Species Records of Gossypium". Germplasm Resources Information Network. United States Department of Agriculture. Archived from the original on 2015-09-24. Retrieved 2011-09-08.