ഗൊനാരെഷൌ ദേശീയോദ്യാനം
ദൃശ്യരൂപം
ഗൊനാരെഷൌ ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Chiredzi (District), Zimbabwe. |
Coordinates | 21°40′S 31°40′E / 21.667°S 31.667°E |
Area | 5,053 കി.m2 (1,951 ച മൈ)[1] |
Established | 1975 |
ഗൊനാരെഷൌ ദേശീയോദ്യാനം തെക്കു കിഴക്കൻ സിംബാബ്‍വെയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശായോദ്യാനമാണ്.[2] മൊസാംബിക് അതിർത്തിയ്ക്കു സമാന്തരമായി ചിമാനിമാനിയ്ക്കു തെക്കായി മാസ്വിൻഗോ പ്രവിശ്യയുടെ താരതമ്യേന വിദൂരമായ മൂലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ദേശീയോദ്യാനത്തിൻറെ വിശാലതയും പരുക്കൻ ഭൂപ്രകൃതിയും, പ്രധാന ടൂറിസ്റ്റ് മേഖലകളിൽനിന്ന് വിദൂരമായ സ്ഥാനവും കാരണമായി ഗോനാരെഷൌയുടെ വലിയൊരു ഭാഗം പ്രാക്തന വന്യതയായി ഇപ്പോഴും നിലകൊള്ളുന്നു.
5,053 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണത്തിൽ വ്യാപിച്ചുകിടക്കുന്ന ഗൊനാരെഷൌ ദേശീയോദ്യാനം, ഹ്വാൻഗെ ദേശീയോദ്യാനം കഴിഞ്ഞാൽ രാജ്യത്തെ രണ്ടാമത്തെ വലിയ ഗെയിം റിസർവ് ആണ്.[1]
ചിത്രശാല
[തിരുത്തുക]-
ചിലോജോ ക്ലിഫ്സ്
-
ചിലോ ലോഡ്ജ്
-
Crocodile, Makokwani Pools
-
Nyala
-
Makokwani Pools
-
Rossi Pool and hide
-
Samalena Gorge
-
View from Wright's Tower
അവലംബം
[തിരുത്തുക]- ↑ 1.0 1.1 National Parks and Nature Reserves of Zimbabwe, World Institute for Conservation and Environment Archived 2012-04-16 at the Wayback Machine.
- ↑ Matiza, T.; Crafter, S. A., eds. (1994). "Wetlands in Zimbabwe: an overview". Wetlands ecology and priorities for conservation in Zimbabwe: proceedings of a seminar on wetlands ecology and priorities for conservation in Zimbabwe. IUCN. pp. 1–20. ISBN 978-2-8317-0202-5.