ഗേൾ വിത് എ ക്യാറ്റ് (ഗ്വെൻ ജോൺ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Girl with a Cat
ArtistGwen John Edit this on Wikidata
Year1918–1922
Mediumഎണ്ണച്ചായം, canvas
Dimensions33.7 cm (13.3 in) × 26.7 cm (10.5 in)
Locationമെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്
Accession No.1976.201.25 Edit this on Wikidata
IdentifiersThe Met object ID: 481489

ഗ്വെൻ ജോൺ വരച്ച ചിത്രമാണ് ഗേൾ വിത് എ ക്യാറ്റ്. ഈ ചിത്രം മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖരത്തിൽ സംരക്ഷിച്ചിരിക്കുന്നു.[1]

വിവരണം[തിരുത്തുക]

ഒരു ജാലകത്തിനുമുന്നിൽ ഒരു കറുത്ത വളർത്തുപൂച്ചയെ പിടിച്ചിരിക്കുന്ന വെളുത്ത പോൾക്ക ഡോട്ടുകളുള്ള നീല നിറത്തിലുള്ള ആപ്രോൺ ധരിച്ച ഇരിക്കുന്ന പെൺകുട്ടിയെ ചിത്രത്തിൽ വരച്ചിരിക്കുന്നു.[2]

ആദ്യകാല ചരിത്രവും സൃഷ്ടിയും[തിരുത്തുക]

1910 കളുടെ അവസാനം മുതൽ 1920 കളുടെ ആരംഭം വരെ 1921 ലെ ശരത്കാലത്തിനുമുമ്പ് ആണ് ഈ ചിത്രം വരച്ചത്.[3]

എക്സിബിഷൻ ചരിത്രം[തിരുത്തുക]

തീയതി ഗാലറി നഗരം ഷോ
Sep 12 – Nov 3, 1985 ബാർബിക്കൻ ആർട്ട് ഗ്യാലറി London Gwen John: An Interior Life, no. 28 (as "Girl with Cat")[4]
Nov 28 – Jan 26, 1985–86 മാഞ്ചസ്റ്റർ സിറ്റി ആർട്ട് ഗ്യാലറി Manchester Gwen John: An Interior Life, no. 28[4]
Feb 26 – April 20, 1986 യേൽ സെന്റർ ഫോർ ബ്രിട്ടീഷ് ആർട്ട് New Haven Gwen John: An Interior Life, no. 28[4]

അവലംബം[തിരുത്തുക]

  1. "Girl with a Cat". Metropolitan Museum of Art.
  2. "How Painter Gwen John Started The "Single Women And Cats" Stereotype". bust.com (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Archived from the original on 2019-06-23. Retrieved 2019-07-25.
  3. Langdale, Cecily (1987). Gwen John: With a Catalogue Raisonné of the Paintings and a Selection of the Drawings. {{cite book}}: |website= ignored (help)
  4. 4.0 4.1 4.2 "Girl with a Cat,1918–22". www.metmuseum.org.