ഗേലുസേഷ്യ ബക്കാട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Black huckleberry
Black-huckleberry-Acadia.jpg
Scientific classification e
Kingdom: സസ്യം
Clade: സപുഷ്പിസസ്യങ്ങൾ
Clade: Eudicots
Clade: Asterids
Order: Ericales
Family: Ericaceae
Genus: Gaylussacia
Species:
G. baccata
Binomial name
Gaylussacia baccata
Synonyms[1]

ഗേലുസേഷ്യ ബക്കാട്ട ബ്ലാക്ക് ഹക്കിൾബെറി(Gaylussacia baccata) കിഴക്കൻ വടക്കേ അമേരിക്കയുടെ വിശാലമായ പ്രദേശത്ത് കാണപ്പെടുന്ന ഒരു സാധാരണ ഹക്കിൾബെറി ആണ്.

വിതരണം[തിരുത്തുക]

കിഴക്ക് കാനഡ, ഗ്രേറ്റ് ലേക്സ് മേഖല, മദ്ധ്യ പടിഞ്ഞാറൻ അമേരിക്കൻ ഐക്യനാടുകൾ, അപ്പലാച്ചിയൻ മൗണ്ടൻസ്, ഓഹിയോ / മിസിസിപ്പി / ടെന്നസി താഴ്വര, സൗത്ത് ഈസ്റ്റേൺ യുനൈറ്റഡ് സ്റ്റേറ്റ്സ് എന്നീ പ്രദേശങ്ങളിലെ തദ്ദേശവാസിയാണ്. ന്യൂഫൗണ്ട്ലാൻഡ് വെസ്റ്റ് മുതൽ മാനിറ്റോബ, മിനസോട്ട, തെക്കൻ അർകോൻസ്, അലബാമ, ജോർജിയ എന്നിവിടങ്ങളിൽ ഇത് വ്യാപിച്ചിരിക്കുന്നു.[2]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. The Plant List, Gaylussacia baccata (Wangenh.) K.Koch
  2. Biota of North America Program 2014 state-level distribution map

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗേലുസേഷ്യ_ബക്കാട്ട&oldid=3104348" എന്ന താളിൽനിന്ന് ശേഖരിച്ചത്