ഗേറ്റ്സ്‌ഹെഡ് ദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Gateshead Island
Geography
LocationM'Clintock Channel
Coordinates70°35′59″N 100°25′59″W / 70.59972°N 100.43306°W / 70.59972; -100.43306 (Gateshead Island)Coordinates: 70°35′59″N 100°25′59″W / 70.59972°N 100.43306°W / 70.59972; -100.43306 (Gateshead Island)
ArchipelagoCanadian Arctic Archipelago
Area220 കി.m2 (85 sq mi)
Administration
Demographics
PopulationUninhabited

കാനഡയിലെ നുനാവടിലെ ക്വിക്കിഗ്തലൂക്ക് പ്രദേശത്തെ കനേഡിയൻ ആർട്ടിക് ദ്വീപസമൂഹത്തിന്റെ ഭാഗമായുള്ള ഒരു ദ്വീപാണ് ഗേറ്റ്സ്‌ഹെഡ് ദ്വീപ് (Gateshead Island) . മക് ക്ലിന്റോക്ക് ചാനലിൽ കിടക്കുന്ന ഈ ദ്വീപ് ധ്രുവക്കരടിയുടെ ഡെന്നിങ് സ്ഥലമാണ്. 220 കി.m2 (2.4×109 sq ft) ആണു ദ്വീപിന്റെ വിസ്തൃതി.[1][2]

മറ്റൊരു ദ്വീപും ഈ പേരിലുണ്ട്.[3]

അവലംബം[തിരുത്തുക]

  1. "Gateshead Island". Archived from the original on December 23, 2010. ശേഖരിച്ചത് 2009-03-14.CS1 maint: BOT: original-url status unknown (link)CS1 maint: BOT: original-url status unknown (link)
  2. Polar Bear Denning Area at Gateshead Island, Northwest Territories
  3. Barr, William (2007-06-01). "Chapter 13. Results and Reactions, Then and Later". Arctic Hell-Ship: The Voyage of HMS Enterprise 1850-1855. The University of Alberta Press. p. 235. ISBN 978-0-88864-472-5.
"https://ml.wikipedia.org/w/index.php?title=ഗേറ്റ്സ്‌ഹെഡ്_ദ്വീപ്&oldid=3131625" എന്ന താളിൽനിന്ന് ശേഖരിച്ചത്