ഗെർബെര ജെയിംസോണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗെർബെര ജെയിംസോണി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Asteraceae
Genus:
Gerbera
Species:
jamesonii

ഗെർബെറ ജനുസ്സിലെ പൂച്ചെടികളുടെ ഒരു ഇനമാണ് ഗെർബെര ജെയിംസോണി. തെക്ക് കിഴക്കൻ ആഫ്രിക്കയിലെ തദ്ദേശീയസസ്യമായ ഈ സസ്യം സാധാരണയായി ബാർബർട്ടൺ ഡെയ്‌സി, [1][2] ട്രാൻസ്വാൾ ഡെയ്‌സി, [3], ആഫ്രിക്കയിലെ ബാർബർട്ടൺസ് മേഡ്ലൈഫ്ഫീ എന്നും അറിയപ്പെടുന്നു. എംപുമലംഗ പ്രവിശ്യയിലെ പതാകയിൽ ഈ പുഷ്പത്തിന്റെ ചിത്രീകരണം ഉൾക്കൊള്ളുന്നു.[4]

അവലംബം[തിരുത്തുക]

  1. "Gerbera jamesonii". Integrated Taxonomic Information System. Retrieved October 7, 2007.
  2. "Plants Profile for Gerbera jamesonii (Barberton daisy)". plants.usda.gov.
  3. Siyabona Africa http://www.krugerpark.co.za/africa_barberton_daisy.html
  4. "Mpumalanga Province, South Africa". www.crwflags.com.

പുറം കണ്ണികൾ[തിരുത്തുക]

  • Gerbera.org - Official website of the Gerbera Association - established in Barberton.

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗെർബെര_ജെയിംസോണി&oldid=3282494" എന്ന താളിൽനിന്ന് ശേഖരിച്ചത്