ഗെയ്‌ൽസ്ബർഗ്, ഇല്ലിനോയി
ഗെയ്ൽസ്ബർഗ്, ഇല്ലിനോയി | |
---|---|
![]() Main Street (US Hwy 150) in Downtown Galesburg | |
![]() Location of Galesburg in Knox County, Illinois | |
![]() Location of Illinois in the United States | |
Coordinates: 40°57′8″N 90°22′7″W / 40.95222°N 90.36861°W | |
Country | United States |
State | Illinois |
County | Knox |
Township | Galesburg City |
Founded | 1837 |
സ്ഥാപകൻ | George Washington Gale |
Government | |
• Mayor | John Pritchard[1] |
വിസ്തീർണ്ണം | |
• ആകെ | 17.92 ച മൈ (46.41 കി.മീ.2) |
• ഭൂമി | 17.74 ച മൈ (45.95 കി.മീ.2) |
• ജലം | 0.18 ച മൈ (0.46 കി.മീ.2) |
ഉയരം | 771 അടി (235 മീ) |
ജനസംഖ്യ (2010) | |
• ആകെ | 32,195 |
• കണക്ക് (2019)[3] | 30,197 |
• ജനസാന്ദ്രത | 1,744.91/ച മൈ (673.71/കി.മീ.2) |
സമയമേഖല | UTC−6 (CST) |
• Summer (DST) | UTC−5 (CDT) |
ZIP code | 61401 |
Area code(s) | 309 |
FIPS code | 17-28326 |
Wikimedia Commons | Galesburg, Illinois |
വെബ്സൈറ്റ് | www |
ഗെയ്ൽസ്ബർഗ് അമേരിക്കൻ ഐക്യനാടുകളിലെ ഇല്ലിനോയിയിലെ നോക്സ് കൗണ്ടിയിലെ ഒരു നഗരമാണ്. പിയോറിയയ്ക്ക് 45 മൈൽ (72 കിലോമീറ്റർ) വടക്കുപടിഞ്ഞാറായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 32,195 ആയിരുന്നു.[4] നോക്സ് കൗണ്ടിയുടെ ആസ്ഥാനമായ ഈ നഗരം[5] നോക്സ്, വാറൻ കൗണ്ടികൾക്കൂടി ഉൾപ്പെടുന്ന ഗെയ്‌ൽസ്ബർഗ് മൈക്രോപൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിലെ ഒരു പ്രധാന നഗരവുമാണ്.
ഭൂമിശാസ്ത്രം[തിരുത്തുക]
പടിഞ്ഞാറൻ നോക്സ് കൗണ്ടിയിൽ 40°57′8″N 90°22′7″W / 40.95222°N 90.36861°W (40.952292, -90.368545 അക്ഷാംശ രേഖാംശങ്ങളിലാണ് ഗെയ്‌ൽസ്ബർഗ് നഗരം സ്ഥിതിചെയ്യുന്നത്.[6] നഗരത്തിന്റെ കിഴക്കുവശത്തുകൂടി കടന്നുപോകുന്ന അന്തർസംസ്ഥാന പാത 74, തെക്കുകിഴക്കൻ ദിശയിൽ പിയോറിയയ്ക്ക് 47 മൈൽ (76 കിലോമീറ്റർ) അകലത്തിൽ ക്വാഡ് സിറ്റീസ് പ്രദേശത്തിനടുത്തുള്ള അന്തർസംസ്ഥാന പാത 80 ന് 36 മൈൽ (58 കിലോമീറ്റർ) വടക്കുഭാഗത്തുകൂടി കടന്നു പോകുന്നു.
2010 ലെ യു.എസ്. സെൻസസ് പ്രകാരം ഗെയ്‌ൽസ്ബർഗ് നഗരത്തിന്റെ ആകെ വിസ്തീർണ്ണം 17.928 ചതുരശ്ര മൈൽ (46.43 ചതുരശ്ര കിലോമീറ്റർ) ആണ്. അതിൽ 17.75 ചതുരശ്ര മൈൽ (45.97 ചതുരശ്ര കിലോമീറ്റർ) അല്ലെങ്കിൽ 99.01 ശതമാനം ഭൂമി കരപ്രദേശവും 0.178 ചതുരശ്ര മൈൽ (0.46 ചതുരസ്ര കിലോമീറ്റർ) അല്ലെങ്കിൽ 0.99 ശതമാനം ഭാഗം ജലം ഉൾപ്പെട്ടതുമാണ്.[7]
കാലാവസ്ഥ[തിരുത്തുക]
Galesburg, IL, 1981–2010 normals, extremes 1896–present പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
റെക്കോർഡ് കൂടിയ °F (°C) | 68 (20) |
71 (22) |
86 (30) |
91 (33) |
95 (35) |
102 (39) |
112 (44) |
102 (39) |
100 (38) |
94 (34) |
79 (26) |
70 (21) |
112 (44) |
ശരാശരി കൂടിയ °F (°C) | 30.3 (−0.9) |
35.0 (1.7) |
47.9 (8.8) |
61.5 (16.4) |
71.7 (22.1) |
80.8 (27.1) |
84.0 (28.9) |
82.2 (27.9) |
75.4 (24.1) |
62.9 (17.2) |
48.3 (9.1) |
33.9 (1.1) |
59.5 (15.3) |
ശരാശരി താഴ്ന്ന °F (°C) | 13.5 (−10.3) |
17.2 (−8.2) |
28.0 (−2.2) |
40.3 (4.6) |
51.0 (10.6) |
61.3 (16.3) |
65.1 (18.4) |
63.2 (17.3) |
54.0 (12.2) |
42.1 (5.6) |
29.9 (−1.2) |
18.1 (−7.7) |
40.3 (4.6) |
താഴ്ന്ന റെക്കോർഡ് °F (°C) | −27 (−33) |
−28 (−33) |
−14 (−26) |
9 (−13) |
24 (−4) |
36 (2) |
42 (6) |
41 (5) |
19 (−7) |
17 (−8) |
−6 (−21) |
−22 (−30) |
−28 (−33) |
മഴ/മഞ്ഞ് inches (mm) | 1.51 (38.4) |
1.63 (41.4) |
2.76 (70.1) |
3.72 (94.5) |
4.45 (113) |
4.30 (109.2) |
4.38 (111.3) |
3.97 (100.8) |
3.47 (88.1) |
2.75 (69.9) |
2.87 (72.9) |
2.27 (57.7) |
38.1 (968) |
മഞ്ഞുവീഴ്ച inches (cm) | 7.8 (19.8) |
5.9 (15) |
2.0 (5.1) |
0.1 (0.3) |
0 (0) |
0 (0) |
0 (0) |
0 (0) |
0 (0) |
0 (0) |
0.8 (2) |
5.9 (15) |
22.5 (57.2) |
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 0.01 in) | 7.8 | 7.0 | 9.3 | 11.0 | 11.3 | 9.4 | 8.9 | 9.3 | 7.8 | 9.1 | 8.8 | 9.0 | 108.7 |
ശരാ. മഞ്ഞു ദിവസങ്ങൾ (≥ 0.1 in) | 4.9 | 3.5 | 1.3 | 0.1 | 0 | 0 | 0 | 0 | 0 | 0 | 0.7 | 3.8 | 14.3 |
ഉറവിടം: NOAA[8][9] |
അവലംബം[തിരുത്തുക]
- ↑ "Mayor - Mayor - John Pritchard - City of Galesburg, IL". www.ci.galesburg.il.us. മൂലതാളിൽ നിന്നും 29 October 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2 May 2018.
- ↑ "2016 U.S. Gazetteer Files". United States Census Bureau. മൂലതാളിൽ നിന്നും September 6, 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് Jun 29, 2017.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2019
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Geographic Identifiers: 2010 Demographic Profile Data (G001): Galesburg city, Illinois". American Factfinder. U.S. Census Bureau. ശേഖരിച്ചത് February 25, 2019.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Find a County". National Association of Counties. മൂലതാളിൽ നിന്നും 2011-05-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-06-07.
- ↑ "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. ശേഖരിച്ചത് 2011-04-23.
- ↑ "G001 - Geographic Identifiers - 2010 Census Summary File 1". United States Census Bureau. മൂലതാളിൽ നിന്നും 2020-02-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-12-27.
- ↑ "NowData - NOAA Online Weather Data". National Oceanic and Atmospheric Administration. ശേഖരിച്ചത് 2016-06-09.
{{cite web}}
: CS1 maint: url-status (link) - ↑ "Station Name: IL GALESBURG". National Oceanic and Atmospheric Administration. ശേഖരിച്ചത് 2016-06-09.