ഗെയിം ഓഫ് ത്രോൺസ് (സീസൺ 8)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഗെയിം ഓഫ് ത്രോൺസ്
Game of Thrones Season 8 Poster.png
പോസ്റ്റർ
അഭിനേതാക്കൾSee List of Game of Thrones cast
രാജ്യംയുഎസ്
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്എച്ച്ബിഒ

പ്രശസ്ത അമേരിക്കൻ ഫാന്റസി ടെലിവിഷൻ പരമ്പരയായ ഗെയിം ഓഫ് ത്രോൺസിന്റെ എട്ടാമത്തെയും അവസാനത്തേതുമായ പതിപ്പ് ആണ് ഗെയിം ഓഫ് ത്രോൺസ് (സീസൺ 8). 2016 ജൂലൈയിൽ ആണ് എച്ച്ബിഒ എട്ടാമത്തെ സീസൺ പ്രഖ്യാപിച്ചത്. മുൻ സീസണുകളിൽ നിന്ന് വ്യത്യസ്‍തമായി പത്തു എപ്പിസോഡുകൾക്ക് പകരം ഈ സീസണിൽ ആറ് എപ്പിസോഡുകൾ മാത്രമായിരിക്കും ഉണ്ടാവുക. മുൻപത്തെ പതിപ്പിലേതുപോലെ ജോർജ്ജ്.ആർ.ആർ. മാർടിൻറെ നോവൽ പരമ്പരയായ എ സോങ് ഓഫ് ഐസ് ആൻഡ് ഫയറിൽ നിന്നും അൽപം വ്യത്യസ്തമായ ഉള്ളടക്കത്തോടൊപ്പം ഭാവിയിൽ പുറത്തിറങ്ങാനിരിക്കുന്ന രണ്ടു നോവലുകളായ ദി വിൻഡ്സ് ഓഫ് വിന്റർ, എ ഡ്രീം ഓഫ് സ്പ്രിങ് എന്നിവയിൽ നിന്നുമുള്ള ചില ശകലങ്ങളും തിരക്കഥയിൽ ഉണ്ടായിരിക്കും.

ടെലിവിഷനുവേണ്ടി ഈ പരമ്പര ഒരുക്കുന്നത് ഡേവിഡ് ബെനിയോഫ്ഡി, ഡി ബി.വൈസ് എന്നിവരാണ്. ചിത്രീകരണം ഒക്ടോബർ 23, 2017 ന് തുടങ്ങുകയും ജൂലൈ 2018 ൽ അവസാനിക്കുകയും ചെയ്തു. ഏപ്രിൽ 14, 2019 ന് സംപ്രേഷണം ആരംഭിച്ചു.[1]

മുഖ്യ അഭിനേതാക്കൾ[തിരുത്തുക]

എപ്പിസോഡുകൾ[തിരുത്തുക]

No.
overall
No. in
season
TitleDirected by [17][18]Written by [19]Original air date [20]U.S. viewers
(millions)
681"Winterfell"David NutterDave Hillഏപ്രിൽ 14, 2019 (2019-04-14)11.76[21]
692"A Knight of the Seven Kingdoms"David NutterBryan Cogmanഏപ്രിൽ 21, 2019 (2019-04-21)TBD
703TBAMiguel SapochnikDavid Benioff & D. B. Weissഏപ്രിൽ 28, 2019 (2019-04-28)TBD
714TBADavid NutterDavid Benioff & D. B. Weissമേയ് 5, 2019 (2019-05-05)TBD
725TBAMiguel SapochnikDavid Benioff & D. B. Weissമേയ് 12, 2019 (2019-05-12)TBD
736TBADavid Benioff & D. B. WeissDavid Benioff & D. B. Weissമേയ് 19, 2019 (2019-05-19)TBD

അവലംബം[തിരുത്തുക]

 1. Patten, Dominic (January 13, 2019). "'Game Of Thrones' Final Season Debut Date Revealed By HBO With New Tease". Deadline Hollywood. ശേഖരിച്ചത് January 14, 2019.
 2. 2.0 2.1 2.2 2.3 2.4 Goldberg, Lesley (June 21, 2016). "'Game of Thrones' Stars Score Hefty Pay Raises for Season 8". The Hollywood Reporter. മൂലതാളിൽ നിന്നും August 22, 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 28, 2017.
 3. "Liam Cunningham (Davos) talks about the filming schedule for Game of Thrones Season 8". Winteriscoming.net. January 10, 2017. മൂലതാളിൽ നിന്നും August 28, 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് December 18, 2017.
 4. Thompson, Avery (February 15, 2017). "Sophie Turner Drops Massive Spoiler About Sansa Stark's Fate in Season 8". Hollywood Life. മൂലതാളിൽ നിന്നും October 2, 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് December 18, 2017.
 5. Morton, Ashley (August 28, 2017). "Maisie Williams Thinks Arya Went Hunting for Trouble This Season". Making Off Game of Thrones. മൂലതാളിൽ നിന്നും September 16, 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് December 18, 2017.
 6. Perry, Spencer (October 6, 2017). "Game of Thrones Season 8 Filming Will Continue Up Until Summer 2018". SuperHeroHype. മൂലതാളിൽ നിന്നും January 25, 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 25, 2018.
 7. Shepherd, Jack (October 24, 2017). "Game of Thrones season 8 filming looks to be underway as cast members spotted in Belfast". The Independent. മൂലതാളിൽ നിന്നും October 24, 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് December 18, 2017.
 8. Bradley, John (August 29, 2017). "There's a new tag team in town. 💪 Hope you enjoyed season 7. Thanks for watching and we'll be back. The wait starts now. 😊 #gameofthrones #GOT". Instagram. മൂലതാളിൽ നിന്നും March 22, 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് December 18, 2017.
 9. Bradley, Bill (August 30, 2017). "'Game of Thrones' Actor Says Cut Scene Would've Explained Confusing Finale Moment". HuffPost. മൂലതാളിൽ നിന്നും December 22, 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് December 18, 2017.
 10. ChristineDoesCons (May 28, 2018). "Hannah Murray @ COT 2018". YouTube. ശേഖരിച്ചത് June 4, 2018.
 11. Bradley, Bill (August 28, 2017). "'Game of Thrones' Actor Rory McCann Says He's Already Training For Cleganebowl". HuffPost. മൂലതാളിൽ നിന്നും March 22, 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് December 18, 2017.
 12. "Comic Con Stockholm 2017 - Iain Glen Q&A". YouTube. October 5, 2017. മൂലതാളിൽ നിന്നും December 19, 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് December 18, 2017.
 13. Kinkaid, Ben (January 5, 2018). "What News From Westeros? Everything we know about Game of Thrones Season 8". GQ. മൂലതാളിൽ നിന്നും March 25, 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 25, 2018.
 14. Stolworthy, Jacob (January 17, 2018). "Game of Thrones season 8: Melisandre return confirmed as fans theorise on character storyline". The Independent. മൂലതാളിൽ നിന്നും January 26, 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 25, 2018.
 15. Nolan, Emma (January 21, 2018). "Game of Thrones season 8 cast: Who will be in the final series?". Daily Express. ശേഖരിച്ചത് March 25, 2018.
 16. Deen, Sarah (March 24, 2018). "Game of Thrones star Joe Dempsie is scared he'll get drunk and reveal final season secrets". Metro. മൂലതാളിൽ നിന്നും March 26, 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 26, 2018.
 17. Hooton, Christopher (September 27, 2017). "Game of Thrones season 8: Directors revealed for all episodes". The Independent. മൂലതാളിൽ നിന്നും October 20, 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 20, 2017.
 18. Chitwood, Adam (December 15, 2017). "'Justice League' DP Fabian Wagner on Zack Snyder's Cut, Superman's Black Suit & 'Game of Thrones'". Collider. മൂലതാളിൽ നിന്നും December 16, 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് December 18, 2017.
 19. Carson, Biz (March 12, 2017). "The final season of 'Game of Thrones' will only be six episodes". Business Insider. മൂലതാളിൽ നിന്നും April 12, 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 11, 2017.
 20. "Shows A-Z - Game of Thrones on HBO". The Futon Critic. ശേഖരിച്ചത് January 15, 2019.
 21. Welch, Alex (April 16, 2019). "Sunday cable ratings: 'Game of Thrones' season 8 premiere hits new series high". TV by the Numbers. മൂലതാളിൽ നിന്നും 2019-04-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 16, 2019.