ഗെന്നാഡി ഐഗി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗെന്നാഡി ഐഗി
പ്രമാണം:Gennadiy Aygi.jpg
ജനനം(1934-08-21)ഓഗസ്റ്റ് 21, 1934
മരണംഫെബ്രുവരി 21, 2006(2006-02-21) (പ്രായം 71)
കയ്യൊപ്പ്

ഗെന്നാഡി ഐഗി എന്ന ഗെന്നാഡി നിക്കോലെയേവിച്ച് ഐഗി (Russian: Генна́дий Никола́евич Айги́; IPA: [ɡʲɪˈnadʲɪj nʲɪkɐˈlajɪvʲɪtɕ ɐjˈɡʲi] ( listen), Chuvash: Геннадий Николаевич Айхи; 21 August 1934 - 21 February 2006, Moscow) ചുവാഷ് വംശത്തിൽപ്പെട്ട റഷ്യൻ കവിയായിരുന്നു. യു. എസ്. എസ്. ആറിലെ ചുവാഷിയായിലെ ഷൈമുർസിനോയിൽ ആണ് അദ്ദേഹം ജനിച്ചത്. 1958ൽ അദ്ദേഹം ചുവാഷ് ഭാഷയിൽ കവിത എഴുതിത്തുടങ്ങി.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗെന്നാഡി_ഐഗി&oldid=2784595" എന്ന താളിൽനിന്ന് ശേഖരിച്ചത്