ഗൃഹപ്രവേശം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഗൃഹപ്രവേശം (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗൃഹപ്രവേശം
സംവിധാനംമോഹൻ ദാസ്
നിർമ്മാണംചന്ദ്രൻ കിളിമാനൂർ
രചനമണി ഷൊർണൂർ
അഭിനേതാക്കൾജഗദീഷ്
സിദ്ദിഖ്
ജഗതി ശ്രീകുമാർ
രേഖ
സംഗീതംഎസ്. ബാലകൃഷ്ണൻ
ഗാനരചനഒ.എൻ.വി. കുറുപ്പ്
ഛായാഗ്രഹണംപ്രതാപൻ
ചിത്രസംയോജനംജി. മുരളി
സ്റ്റുഡിയോശ്രീഭുവനേശ്വരി മൂവി ആർട്സ്
വിതരണംഫിലിം മേറ്റ്സ്
റിലീസിങ് തീയതി1992
രാജ്യംഇന്ത്യ
ഭാഷമലയാളം

മോഹൻ ദാസിന്റെ സംവിധാനത്തിൽ ജഗദീഷ്, സിദ്ദിഖ്, ജഗതി ശ്രീകുമാർ, രേഖ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1992-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഗൃഹപ്രവേശം. ക്ഷേത്രത്തിൽ വച്ചുള്ള കല്യാണത്തിൽ പങ്കാളിയെ മാറി താലികെട്ടിപ്പോയ ദമ്പതികളുടെ കഥപറയുന്ന ഈ ചിത്രം ശ്രീഭുവനേശ്വരി മൂവി ആർട്സിന്റെ ബാനറിൽ ചന്ദ്രൻ കിളിമാനൂർ നിർമ്മിച്ച് ഫിലിം മേറ്റ്സ് വിതരണം ചെയ്തിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് മണി ഷൊർണൂർ ആണ്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഒ.എൻ.വി. കുറുപ്പ് എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് എസ്. ബാലകൃഷ്ണൻ ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് തരംഗിണി.

ഗാനങ്ങൾ

അണിയറ പ്രവർത്തകർ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഗൃഹപ്രവേശം_(ചലച്ചിത്രം)&oldid=3016470" എന്ന താളിൽനിന്ന് ശേഖരിച്ചത്