ഗൂൻഗറി ദേശീയോദ്യാനം

Coordinates: 30°00′08″S 121°31′51″E / 30.00222°S 121.53083°E / -30.00222; 121.53083
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗൂൻഗറി ദേശീയോദ്യാനം

Western Australia
ഗൂൻഗറി ദേശീയോദ്യാനം is located in Western Australia
ഗൂൻഗറി ദേശീയോദ്യാനം
ഗൂൻഗറി ദേശീയോദ്യാനം
നിർദ്ദേശാങ്കം30°00′08″S 121°31′51″E / 30.00222°S 121.53083°E / -30.00222; 121.53083
വിസ്തീർണ്ണം603.97 km2 (233.2 sq mi)[1]
Websiteഗൂൻഗറി ദേശീയോദ്യാനം

ഗൂൻഗറി ദേശീയോദ്യാനം പടിഞ്ഞാറൻ ആസ്ത്രേലിയയിലെ ഒരു ദേശീയോദ്യാനമാണ് . പെർത്തിൽ നിന്നും കിഴക്കായി 592 കിലോമീറ്ററും കൽഗൂർലിയ്ക്കു വടക്കായി ഏകദേശം 94 കിലോമീറ്ററും അകലെയാണ് ഈ ദേശീയോദ്യാനത്തിന്റെ സ്ഥാനം.

2007ൽ സർക്കാറിൽ നിന്നുള്ള $70,000 വാങ്ങി ഈ ദേശീയോദ്യാനത്തിന്റെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ട്. [2]

കൂൽഗാർഡി, മുർചിസൺ ബയോജ്യോഗ്രഫിക്കൽ റീജ്യണുകൾ തമ്മിലുള്ള സംക്രമണമേഖലയാണ് ഗൂൻഗറി. [3]

ഇതും കാണുക[തിരുത്തുക]

  • Protected areas of Western Australia

അവലംബം[തിരുത്തുക]

  1. "Department of Environment and Conservation 2009–2010 Annual Report". Department of Environment and Conservation. 2010: 48. ISSN 1835-114X. Archived from the original on 11 ജനുവരി 2011. {{cite journal}}: Cite journal requires |journal= (help)
  2. "Department of Environment - $180,000 for Goldfields Park Facilities". 2006. Archived from the original on 21 March 2011. Retrieved 5 June 2010.
  3. "Australia's Golden Outback" (PDF). 2009. Archived from the original (PDF) on 2016-03-04. Retrieved 11 November 2010.
"https://ml.wikipedia.org/w/index.php?title=ഗൂൻഗറി_ദേശീയോദ്യാനം&oldid=3630641" എന്ന താളിൽനിന്ന് ശേഖരിച്ചത്