ഗൂഗിൾ നെക്സസ് 5

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നെക്സസ് 5
px
Nexus 5 Front View.png
നെക്സസ് 5
നിർമ്മാതാവ്എൽ. ജി. ഇലക്ടോണിക്സ്
ശ്രേണിഗൂഗിൾ നെക്സസ്
പ്രവർത്തിക്കുന്ന നെറ്റ്‌വർക്കുകൾ2G/3G/4G LTE
GSM: 850/900/1800/1900 MHz
Model LG-D820 (North America)
CDMA band class: 0/1/10
WCDMA bands: 1/2/4/5/6/8/19
LTE bands: 1/2/4/5/17/19/25/26/41
Model LG-D821 (Rest of World)
WCDMA bands: 1/2/4/5/6/8
LTE bands: 1/3/5/7/8/20
പുറത്തിറങ്ങിയത്ഒക്ടോബർ 31, 2013; 8 വർഷങ്ങൾക്ക് മുമ്പ് (2013-10-31)
ലഭ്യമായ രാജ്യങ്ങൾ
31 October 2013
 • Australia
 • Canada
 • France
 • Germany
 • Italy
 • Japan
 • South Korea
 • Spain
 • United Kingdom
 • United States
20 November 2013
 • India
 • Hong Kong
27 November 2013
 • Sweden
 • Norway
മുൻഗാമിനെക്സസ് 4
തരംസ്മാർട്ട് ഫോൺ
ആകാരംസ്ലേറ്റ് ഫോൺ
അളവുകൾ137.84 മി.മീ (5.427 ഇഞ്ച്) H
69.17 മി.മീ (2.723 ഇഞ്ച്) W
8.59 മി.മീ (0.338 ഇഞ്ച്) D
ഭാരം4.59 oz (130 ഗ്രാം)
ഓപ്പറേറ്റിങ്‌ സിസ്റ്റംആൻഡ്രോയ്ഡ് 4.4
ചിപ്സെറ്റ്Qualcomm Snapdragon 800 2.28 GHz
ജി.പി.യു.Adreno 330 450 MHz
മെമ്മറി2 GB RAM
ഇൻബിൽറ്റ് സ്റ്റോറേജ്16 GB (12 GB available)[1] or 32 GB (26.7 GB available)[2]
മെമ്മറി കാർഡ് സപ്പോർട്ട്ഇല്ല
ബാറ്ററി3.8 V 2300 mAh, 8 Wh, Qi wireless charging, built-in
ഇൻപുട്ട് രീതിMulti-touch, capacitive touchscreen, dual microphones, proximity sensor, Gyroscope, compass, barometer, Accelerometer, ambient light sensor,[3] step counter and detector[4]
സ്ക്രീൻ സൈസ്4.95 ഇഞ്ച് (126 മി.മീ) diagonal IPS LCD with Corning Gorilla Glass 3
1080×1920 px (445 PPI)
പ്രൈമറി ക്യാമറ8 MP 1/3.2-inch CMOS sensor with OIS,[5] f/2.4 aperture[6] and LED flash.
സെക്കന്ററി ക്യാമറ1.3 MP
കണക്ടിവിറ്റി3.5 mm TRRS
GPS
Wi-Fi 802.11 a/b/g/n/ac
Bluetooth 4.0
NFC
OtherMulti-color LED notification light[7]
Monaural lateral loudspeaker[5][8]

ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം അടിസ്ഥാനമാക്കി ഗൂഗിൾ പുറത്തിറക്കിയ ഒരു സ്മാർട്ട് ഫോൺ ആണ്‌ നെക്സസ് 5. ഗൂഗിളിനു വേണ്ടി എൽ. ജി. ഇലക്ടോണിക്സ് നിർമ്മിക്കുന്ന ഈ സ്മാർട്ട് ഫോൺ 2013 ഒൿടോബർ 31 മുതൽ ലഭ്യമായിത്തുടങ്ങി[9]. ആൻഡ്രൊയിഡിന്റെ 4.4 പതിപ്പായ കിറ്റ്കാറ്റ് ഉപയോഗിക്കുന്ന ആദ്യത്തെ ഫോണാണിത്.


ഈ ഫോണിന്റെ പുറംഭാഗം നെക്സസ് 7 ലെ പോലെ പോളികാർബണേറ്റുകൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത്. തൊട്ടുമുൻപത്തെ പതിപ്പിൽ പുറംഭാഗം ഗ്ലാസ് കൊണ്ടാണ് നിർമ്മിച്ചിരുന്നത്. നെക്സസ് 5 ഉയർന്ന നിരക്കിലുള്ള ഡാറ്റ കൈമാറ്റത്തിനു ശേഷിയുള്ള എൽ. ടി. ഇ (4G LTE) സാങ്കേതികവിദ്യ പിന്തുണക്കുന്ന ഫോണാണ്[10][11]. ഗൂഗിളിന്റെ ഈ ഫോണിലും മെമ്മറി കാർഡ് ഇടാനുള്ള സൗകര്യമില്ല.

References[തിരുത്തുക]

 1. Nexus 5 system info screenshots emerge, rehash top shelf specs and 12 GB user-available memory
 2. Google Nexus 5 review: Great value for money | ZDNet
 3. "Google Nexus 5". Google.
 4. "Android KitKat". Android. ശേഖരിച്ചത് November 2, 2013.
 5. 5.0 5.1 "Nexus 5 Teardown". ifixit.com. 2013. ശേഖരിച്ചത് November 15, 2013.
 6. "LG Nexus 5 is official, runs Android 4.4 KitKat". gsmarena.com. ശേഖരിച്ചത് November 2, 2013.
 7. Reminder: The Nexus 5 has a Beautiful Multi-Color LED Notification Light, Take Advantage of It – Droid Life
 8. Nickinson, Phil (November 6, 2013). "The Nexus 5 speaker: Yes, there's only one — and software may be hurting what you hear [updated]". androidcentral.com. ശേഖരിച്ചത് November 15, 2013.
 9. Fitzsimmons, Michelle (October 31, 2013). "16GB Nexus 5 supplies in and out at Google Play Store". TechRadar. ശേഖരിച്ചത് November 1, 2013.
 10. "Google Announces The Nexus 5 and Android 4.4 Details". Anandtech. ശേഖരിച്ചത് November 1, 2013.
 11. "Nexus 4 Includes Support for LTE on Band 4 (AWS)". ശേഖരിച്ചത് November 23, 2012.
"https://ml.wikipedia.org/w/index.php?title=ഗൂഗിൾ_നെക്സസ്_5&oldid=1889523" എന്ന താളിൽനിന്ന് ശേഖരിച്ചത്