ഉള്ളടക്കത്തിലേക്ക് പോവുക

ഗുർബാണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സിക്കുഗുരുക്കന്മാരുടെ രചനകളെയും ഗുരു ഗ്രന്ഥസാഹിബിലെയും വചനങ്ങളെയും പറ്റി പറയാൻ സിക്കുമതസ്ഥർ ഉപയോഗിക്കുന്ന വാക്കാണ് ഗുർബാണി (Gurbani). (പഞ്ചാബി: ਗੁਰਬਾਣੀ) ഗുരു എന്നതിൽ നിന്നും ബാണി (ശബ്ദം) എന്നതിൽ നിന്നുമാണ് ഈ വാക്കിന്റെ ഉദ്ഭവം. ഗുർബാണികൾ എഴുതിയ പുസ്തകം നിലത്തുവയ്ക്കാനോ, വൃത്തിയില്ലാത്ത കൈകൊണ്ടു തൊടാനോ, തലമറയ്ക്കാതെ വായിക്കാനോ, വിരലുകൾ നക്കി മറിക്കാനോ പാടുള്ളതല്ല.[1]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-07-19. Retrieved 2016-07-31.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഗുർബാണി&oldid=4562073" എന്ന താളിൽനിന്ന് ശേഖരിച്ചത്