ഗുർണാം സിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഗുർണാം സിംഗ്
ആറാമത്തെ പഞ്ചാബ് മുഖ്യമന്ത്രി
ഔദ്യോഗിക കാലം
മാർച്ച്, 1967 – നവംബർ, 1967
മുൻഗാമിഗ്യാനി ഗുർമുഖ് സിംഗ് മുസാഫിർ
പിൻഗാമിലക്‌മൻ സിംഗ് ഗിൽ
ഔദ്യോഗിക കാലം
ഫെബ്രുവരി 1969 – മാർച്ച് 1970
മുൻഗാമിരാഷ്ട്രപതി ഭരണം
പിൻഗാമിപ്രകാശ് സ്ംഗ് ബാദൽ
വ്യക്തിഗത വിവരണം
ജനനം(1899-02-25)25 ഫെബ്രുവരി 1899
നാരംഗ്‌വാൽ, പഞ്ചാബ്, ബ്രിട്ടീഷ് ഇന്ത്യ
മരണം31 മേയ് 1973(1973-05-31) (പ്രായം 74)
ഡൽഹി
രാജ്യംഇന്ത്യക്കാരൻ
രാഷ്ട്രീയ പാർട്ടിശിരോമണി അകാലി ദൾ
ജോലിരാഷ്ട്രീയക്കാരൻ

മാർച്ച് 8, 1967 മുതൽ നവംബർ 25, 1967 വരെയും പിന്നീട് ഫെബ്രുവരി 17, 1969 മുതൽ മാർച്ച് 27, 1970 വരെയും പഞ്ചാബ് മുഖ്യമന്ത്രി ആയിരുന്ന ഒരു രാഷ്ട്രീയപ്രവർത്തകനാണ് ഗുർണാം സിംഗ് (Gurnam Singh) (25 ഫെബ്രുവരി 1899 – മരണാം 31 മെയ് 1973 ഡൽഹിയിൽ) .[1] ശിരോമണി അകാലി ദൾ പാർട്ടിയിൽ നിന്നുമുള്ള ആദ്യ മുഖ്യമന്ത്രിയാണ് ഇദ്ദേഹം.[2] കോൺഗ്രസ്സ് സഹായത്തോടെ അടുത്ത മുഖ്യമന്ത്രി ആയ ലക്‌മൻ സിംഗ് ഗിൽ പിന്തുണ പിൻവലിച്ചതിനെത്തുടർന്നാണ് ആദേഹത്തിന്റെ മുഖ്യമന്ത്രിസ്ഥാനം നഷ്ടമാവുന്നത്.

മരണം[തിരുത്തുക]

31 മെയ് 1973 ന്- ഡൽഹിയിൽ വച്ചുണ്ടായ ഒരു വിമാനാപകടത്തിൽ ആണ് ഗുർണാം സിംഗ് മരണാമടഞ്ഞത്.[3]

അവലംബം[തിരുത്തുക]

  1. http://punjabassembly.nic.in/members/showcm.asp
  2. "Akali CMs". ശേഖരിച്ചത് 10 June 2014. CS1 maint: discouraged parameter (link)
  3. "Proceedings, Meghalaya Legislative Assembly". Megassembly.gov.in. ശേഖരിച്ചത് 2013-11-10. CS1 maint: discouraged parameter (link)
"https://ml.wikipedia.org/w/index.php?title=ഗുർണാം_സിംഗ്&oldid=3437587" എന്ന താളിൽനിന്ന് ശേഖരിച്ചത്