ഉള്ളടക്കത്തിലേക്ക് പോവുക

ഗുസ്താവ് ഫെക്ക്നർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗുസ്താവ് ഫെക്നർ
ജനനം
Gustav Theodor Fechner

(1801-04-19)19 ഏപ്രിൽ 1801
മരണം18 നവംബർ 1887(1887-11-18) (പ്രായം 86)
ദേശീയതGerman
കലാലയംMedizinische Akademie Carl Gustav Carus [de]
Leipzig University (PhD, 1835)
Scientific career
FieldsPsychology
തീസിസ്De variis intensitatem vis Galvanicae metiendi methodis (1835)
ശ്രദ്ധേയരായ വിദ്യാർത്ഥികൾHermann Rudolf Lotze
Friedrich Paulsen

ലീപ്സിഗ് സർവ്വകലാശാലയിൽ ഭൗതികശാസ്ത്ര പ്രൊഫസ്സറായ ജോലിനോക്കിയിരുന്ന ഫെക്ക്നർ മന:ശാസ്ത്രമേഖലയുമായി പിന്നീട് ബന്ധപ്പെടുകയും പരീക്ഷണ മന:ശാസ്ത്രവും മനോഭൗതികവുമായി ബന്ധപ്പെടുത്തി നിരവധി പഠനങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. വെബർ-ഫെക്ക്നർ നിയമം സംക്ഷേപിക്കുന്നതിൽ ഫെക്ക്നറുടെ പങ്ക് നിസ്തുലമാണ്.[1]

അവലംബം

[തിരുത്തുക]
  1. Fancher, R. E. (1996). Pioneers of Psychology (3rd ed.). New York: W. W. Norton & Company. ISBN 0-393-96994-0.
"https://ml.wikipedia.org/w/index.php?title=ഗുസ്താവ്_ഫെക്ക്നർ&oldid=2825286" എന്ന താളിൽനിന്ന് ശേഖരിച്ചത്