ഗുലാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഗുലാം
സംവിധാനംവിക്രം ഭട്ട്
മുകേഷ് ഭട്ട്
നിർമ്മാണംമുകേഷ് ഭട്ട്
കഥAnjum Rajabali
അഭിനേതാക്കൾആമിർ ഖാൻ
റാണി മുഖർജി
ദീപക് തിജൊരി
ശരദ് സഖ്സേന
സംഗീതംജാറ്റിൻ ലളിത്
ഛായാഗ്രഹണംധർമ്മ തെജാ
ചിത്രസംയോജനംവാമൻ ഭോസ്‌ലേ
വിതരണംVishesh Films
റിലീസിങ് തീയതിജുൺ 19, 1998
രാജ്യംഇന്ത്യ
ഭാഷഹിന്ദി

1998 - ൽ വിക്രം ഭട്ടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹിന്ദി സിനിമയാണ് ഗുലാം. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ആമിർ ഖാനും ,റാണി മുഖർജിയും ആണ് .

കഥാപാത്രങ്ങളും അഭിനേതാക്കളും[തിരുത്തുക]

  • ആമിർ ഖാൻ - സിദ്ധാർഥ്
  • റാണി മുഖർജി - അലിഷ
  • ദീപക് തിജൊരി- ചാർളി
  • ശരദ് സഖ്സേന- റോണി

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗുലാം&oldid=2332383" എന്ന താളിൽനിന്ന് ശേഖരിച്ചത്