ഗുരുവായൂരപ്പൻ ട്രസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മഹാകവി ജി. ശങ്കരക്കുറുപ്പ് 1968-ൽ സ്ഥാപിച്ച ഒരു സംഘടനയാണ് ഗുരുവായൂരപ്പൻ ട്രസ്റ്റ്. മഹാകവിക്ക് ലഭിച്ച ജ്ഞാനപീഠസമ്മാനത്തുകയിൽ നിന്നും ഇരുപത്തി അയ്യായിരം രൂപ നിക്ഷേപിച്ച് കൊച്ചിയിലാണ് ഇത് സ്ഥാപിച്ചത്. ഓരോ വർഷത്തേയും മികച്ച സാഹിത്യകൃതിക്ക് നൽകിവരുന്ന ഓടക്കുഴൽ പുരസ്കാരം ഈ ട്രസ്റ്റ് നൽകിവരുന്നു.