ഗുരുദ്വാര ജനം ആസ്ഥാൻ
Gurdwara Janam Asthan گردوارہ جنم استھان ਗੁਰਦੁਆਰਾ ਜਨਮ ਅਸਥਾਨ | |
---|---|
![]() Gurdwara Janam Asthan (The birth place), also known as the Gurdwara Nankana Sahib[1] | |
![]() | |
അടിസ്ഥാന വിവരങ്ങൾ | |
വാസ്തുശൈലി | Sikh architecture |
നഗരം | Nankana Sahib Punjab |
രാജ്യം | ![]() |
Construction started | 1600 A.D. |
Completed | 1819–20 A.D. |
സിഖ് മതത്തിൻറെ സ്ഥാപകനായ ഗുരുനാനാക്ക് ജനിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലത്ത് നിർമ്മിക്കപ്പെട്ട ഗുരുദ്വാരയാണ് ഗുരുദ്വാര നങ്കാന സാഹിബ് എന്നും അറിയപ്പെടുന്ന ഗുരുദ്വാര ജനം ആസ്ഥാൻ ഉർദു: گردوارہ جنم استھان).[2][3][4][5] പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ലാഹോർ നഗരത്തിനടുത്തുള്ള നങ്കാന സാഹിബിലാണ് ഈ ഗുരുദ്വാര സ്ഥിതി ചെയ്യുന്നത്.[6]
പതിനാറാം നൂറ്റാണ്ടിലെ ആദ്യത്തെ ഗുരുദ്വാര ഗുരുനാനാക്കിൻറെ ചെറുമകൻ ബാബ ധരം ചന്ദ് ആണ് ഈ സ്ഥലത്ത് പണിതതെന്ന് വിശ്വസിക്കപ്പെടുന്നു.[7] പത്തൊൻപതാം നൂറ്റാണ്ടിൽ രഞ്ജിത് സിങ് നിർമിച്ചതാണ് ഇപ്പോഴത്തെ ഗുരുദ്വാര.[8]
സംരക്ഷണം[തിരുത്തുക]
ഗുരുദ്വാര സമുച്ചയം പഞ്ചാബിലെ പുരാവസ്തു വകുപ്പിലെ സംരക്ഷിത ഹെറിറ്റേജ് സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.[9]
ചിത്രശാല[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ Singh, Parvinder. "Pakistan Gurudwara, Nankana Sahib, Panja Sahib, Dera Sahib, pilgrimage of pakistan gurudwara, Lahore Gurudwara, gurunanak Janam Asthan, gurudwara hasan abdal". Sikhtourism, Sikh Tourism, Golden Temple, Amritsar Tour, Hemkund Sahib, Sikh Pilgrimage, Punjab Gurudwara Tours, Pakistan Gurudwara Tours, India Gurudwara Tours, Punjab Tours, India Tours. ശേഖരിച്ചത് 20 April 2016.
- ↑ Report, Staff (13 April 2016). "2,000 Sikh pilgrims arrive in city to celebrate Besakhi". Pakistan Today. ശേഖരിച്ചത് 20 April 2016.
- ↑ Iqbal, Amjad (22 November 2015). "Over 2,500 Indian Sikhs attend annual pilgrimage". DAWN.COM. ശേഖരിച്ചത് 20 April 2016.
- ↑ "Sikhs split over sale of Gurdwara Janam Asthan". The Nation. 20 April 2016. ശേഖരിച്ചത് 20 April 2016.
- ↑ "Sikh pilgrims protest as permission to rally turned down in Nankana Sahib - Pakistan". dunyanews.tv. 25 November 2015. ശേഖരിച്ചത് 20 April 2016.
- ↑ Bakhshi, Surinder Singh (2009). Sikhs in the Diaspora. ISBN 9780956072801.
- ↑ "Nankana's pride". The News. 5 March 2017. മൂലതാളിൽ നിന്നും 2017-03-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 4 July 2017.
- ↑ "PAKISTAN NANKANA SAHIB".
- ↑ Pakistan Environmental Protection Agency. "Guidelines for Critical & Sensitive Areas" (PDF). Government of Pakistan. പുറങ്ങൾ. 12, 47, 48. മൂലതാളിൽ (PDF) നിന്നും 14 October 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 6 June 2013.
പുറം കണ്ണികൾ[തിരുത്തുക]
Gurdwara Janam Asthan, Nankana Sahib എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
Coordinates: 31°26′51″N 73°41′50″E / 31.44750°N 73.69722°E