ഗുരുഗുഹാദന്യം ന ജാനേഹം
ദൃശ്യരൂപം
മുത്തുസ്വാമി ദീക്ഷിതർ സംസ്കൃതഭാഷയിൽ രചിച്ചിരിക്കുന്ന ഒരു കൃതിയാണ് ഗുരുഗുഹാദന്യം ന ജാനേഹം. ബാലഹംസരാഗത്തിൽ ഝമ്പതാളത്തിലാണ് ഈ കൃതി ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4]
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]ഗുരുഗുഹാദന്യം ന ജാനേഹം
ഗുപ്താഗമാർഥ തത്വ പ്രബോധിനോ
അനുപല്ലവി
[തിരുത്തുക]അരുണോദയാനന്ത
കോടി ബ്രഹ്മാണ്ഡാകാര ശിവാദി
ധരാന്ത തത്വ സ്വരൂപിണോ
ചരണം
[തിരുത്തുക]സഹസ്രദള സരസിജ മധ്യ
നിവാസിനഃ സകല ചന്ദ്ര ഭാസ്കര തേജഃ പ്രകാശിനഃ
സഹജാനന്ദ സ്ഥിത ദാസ് വിശ്വാസിനഃ
സച്ചിത് സുഖാത്മക വിശ്വവിലാസിനഃ
അഹരഹഃ പ്രബലഹംസപ്രകാശാത്മനോ
ദഹര വിദ്യാപ്രദായക പരമാത്മനോ
ജഹദജഹൽ ലക്ഷണയാ ജീവൈക്യാത്മനോ
രഹഃ പൂജിത ചിദാനന്ദ നാഥാത്മനോ
അവലംബം
[തിരുത്തുക]- ↑ "Carnatic Songs - guruguhAdanyam na jAnEham". Retrieved 2021-08-07.
- ↑ "Muthuswamy Dikshitar - lyrics". Retrieved 2021-08-07.
- ↑ Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
- ↑ Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.