ഗുന്തെർ ബ്ലോബെൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗുന്തെർ ബ്ലോബെൽ
Günter Blobel
ഗുന്തെർ ബ്ലോബെൽ MPI-CBG സിമ്പോസിയത്തിൽ, നവംബർ 2008
ജനനം (1936-05-21) 21 മേയ് 1936 (വയസ്സ് 81)
വാൾട്ടേഴ്സ്ഡോർഫ്, Lower Silesia, ജർമനി
താമസം മാൻഹട്ടൻ
പൗരത്വം ജർമൻ, അമേരിക്കൻ
മേഖലകൾ ജീവശാസ്ത്രം
സ്ഥാപനങ്ങൾ റോക്ക്‌ഫെല്ലർ സർവ്വകലാശാല
ബിരുദം University of Tübingen (M.D.)
University of Wisconsin-Madison (Ph.D.)
അക്കാഡമിക്ക് ഉപദേശകർ George Palade
ഗവേഷണവിദ്യാർത്ഥികൾ Vishwanath R. Lingappa, Larry Gerace, Mike McCune, Keith Mostov, Anton Titov, Monique Floer, Peter Walter, Johanna Napetschnig, Kuo-Chiang Hsia, Vivien Nagy, Martin Kampmann, Jost Enninga
Other notable students David J. Anderson
അറിയപ്പെടുന്നത് Protein targeting, gene gating hypothesis
പ്രധാന പുരസ്കാരങ്ങൾ NAS Award in Molecular Biology (1978)
Richard Lounsbery Award (1983)
Nobel Prize in Physiology or Medicine (1999)
Massry Prize (1999)

ഒരു ജർമ്മൻ ജീവശാസ്ത്രജ്ഞനാണ് ഗുന്തെർ ബ്ലോബെൽ (ജ: 1936 മേയ് 21). ശരീരശാസ്ത്രത്തിൽ 1999ലെ നോബൽ സമ്മാനം നേടി. ഒരു കോശത്തിനകത്ത് മാംസ്യങ്ങൾക്ക് നൈസർഗ്ഗികമായ അവയുടെ ഗതാഗതവും പ്രാദേശികത്വവും നിയന്ത്രിക്കുന്ന സിഗ്നലുകൾ ഉണ്ട് എന്ന കണ്ടുപിടുത്തത്തിനായിരുന്നു സമ്മാനം.

ജീവശാസ്ത്രം[തിരുത്തുക]

ഗുന്തർ ബ്ലോബെൽ പ്രഷ്യയിലുള്ള സിലേസിയായിൽ വാൾടേർസ്ഡോർഫ് എന്ന സ്ഥലത്തു ജനിച്ചു. 1945ൽ അവിടെനിന്നും സാക്സൺ എന്ന സ്ഥലത്തേയ്ക്കു മാറി. 1960ൽ ട്യൂബിങ്ങൻ സർവ്വകലാശാലയിൽ നിന്നും ബിരുദം നേടി. 1967ൽ വിസ്കോൺസിൻ-മാഡിസൺ സർവ്വകലാശാലയിൽനിന്നും ഗവേഷണബിരുദം നേടി. 1986ൽ ഹോവാർഡ് ഹൂഗെസ് മെഡിക്കൽ ഇൻസ്റ്റിട്യൂട്ടിൽ ജോലിക്കുചേർന്നു.

1999ൽ ശരീരശാസ്ത്രത്തിൽ നോബൽ സമ്മാനം ലഭിച്ചു. സിഗ്നൽ പെപ്റ്റൈഡുകളുടെ കണ്ടുപിടിത്തത്തിനാണ് നോബൽ സമ്മാനം ലഭിച്ചത്. പുതുതായി നിർമ്മിക്കപ്പെട്ട പ്രോട്ടീൻ തന്മാത്രകൾ ഒരു അഡ്രസ്സ് ടാഗ് കൊണ്ട് ഒരു തന്മാത്രയുടെ ഉള്ളിൽ അവയുടെ ശരിയായ സ്ഥാനത്ത് ചേർക്കാൻ വേണ്ട മെക്കാനിസം കണ്ടുപിച്ചു. [1]

ശാസ്ത്ര പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. The Nobel Prize in Physiology or Medicine 1999 / Günter Blobel nobelprize.org
  2. "Otto-Warburg-Medal". GBM. ശേഖരിച്ചത് 12 January 2014. 
  3. http://superstarsofscience.com/scientist/gunter-blobel
  4. http://superstarsofscience.com/scientist/gunter-blobel
  5. http://superstarsofscience.com/scientist/gunter-blobel
"https://ml.wikipedia.org/w/index.php?title=ഗുന്തെർ_ബ്ലോബെൽ&oldid=2395846" എന്ന താളിൽനിന്നു ശേഖരിച്ചത്