ഗുണ്ടുമുല്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഗുണ്ടുമുല്ല
Wrightia antidysenterica photographed by Trisorn Triboon.jpg
പൂവ്
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
W. antidysenterica
Binomial name
Wrightia antidysenterica

റൈറ്റിയ ജനുസിലെ ഒരു ചെടിയാണ് ഗുണ്ടുമുല്ല (Wrightia antidysenterica). Coral swirl എന്നും Tellicherry bark എന്നും അറിയപ്പെടുന്നുണ്ട്. തെറ്റായി ഒരു പ്രസിദ്ധീകരണത്തിൽ വന്നതുമൂലം ഇത് പലപ്പോഴും കുടകപ്പാലയുമായി തെറ്റിദ്ധരിച്ചുപോകുന്നുണ്ട്. ആയുർവേദത്തിൽ പണ്ടുമുതലേ പലവിധ ഔഷധങ്ങളിൽ ഉപയോഗിക്കുന്നുണ്ട്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]"https://ml.wikipedia.org/w/index.php?title=ഗുണ്ടുമുല്ല&oldid=3258407" എന്ന താളിൽനിന്ന് ശേഖരിച്ചത്