Jump to content

ഗുജറാത്ത് ടൈറ്റൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Gujarat Titans
പ്രമാണം:Gujarat Titans Logo.svg
LeagueIndian Premier League
Personnel
ക്യാപ്റ്റൻHardik Pandya
കോച്ച്Ashish Nehra
ഉടമCVC Capital Partners
Team information
CityAhmedabad, Gujarat, India
സ്ഥാപിത വർഷം25 ഒക്ടോബർ 2021; 2 വർഷങ്ങൾക്ക് മുമ്പ് (2021-10-25)
ഹോം ഗ്രൗണ്ട്Narendra Modi Stadium, Ahmedabad
ഗ്രൗണ്ട് കപ്പാസിറ്റി132,000
History
ഇന്ത്യൻ പ്രീമിയർ ലീഗ് ജയങ്ങൾ(2022)
ഔദ്യോഗിക വെബ്സൈറ്റ്:gujarattitansipl.com
ഫലകം:Cricket uniformഫലകം:Cricket uniform
Gujarat Titans in 2023

ഇന്ത്യൻ പ്രീമിയർ ലീഗിൽ മത്സരിക്കുന്നതും ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായുള്ളതുമായ ഒരു ഫ്രാഞ്ചൈസി ക്രിക്കറ്റ് ടീമാണ് ഗുജറാത്ത് ടൈറ്റൻസ് (Gujarat Titans (GT) ഗുജറാത്തി: ગુજરાત ટાઇટન્સ ).[1][2][3]2021-ൽ സ്ഥാപിതമായ ഈ ടീം ഹോം മത്സരങ്ങൾ കളിക്കുന്നത് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ്. സി.വി.സി കാപിറ്റൽ പാർട്ട്നേർസിന്റെ ഉടമസ്ഥതയിലുള്ള ഈ ടീമിന്റെ നായകൻ ശുഭ്മാൻ ഗിൽ ആണ്. പരിശീലകൻ ആഷിഷ് നെഹ്രയും ആണ്.[4][5] 2022-ലെ ഇന്ത്യൻ പ്രീമിയർ ലീഗ് ജേതാക്കളും 2023-ൽ രണ്ടാം സ്ഥാനം നേടിയ ടീമുമാണ് ടൈറ്റൻസ്.

അവലംബം

[തിരുത്തുക]
  1. "IPL 2022: Ahmedabad team officially named Gujarat Titans". Hindustantimes. 9 February 2022. Retrieved 9 February 2022.
  2. "It's official! Ahmedabad IPL franchise to be called 'Gujarat Titans'". TIMESNOWNEWS.com. Retrieved 9 February 2022.
  3. "Gujarat Titans unveiled as name for new Ahmedabad IPL franchise". ESPNcricinfo. Retrieved 9 February 2022.
  4. "Hardik Pandya announced as captain of Ahmedabad team for IPL 2022, Rashid Khan and Shubman Gill included as draft picks". Hindustantimes.com. 21 January 2022. Retrieved 7 February 2022.
  5. "Nehra all set to become head coach of Ahmedabad IPL team, Vikram Solanki to be 'Director of Cricket'". Indian express.com. 4 January 2022. Retrieved 7 February 2022.
"https://ml.wikipedia.org/w/index.php?title=ഗുജറാത്ത്_ടൈറ്റൻസ്&oldid=4102717" എന്ന താളിൽനിന്ന് ശേഖരിച്ചത്