ഉള്ളടക്കത്തിലേക്ക് പോവുക

ഗീസ് ഗോൾഡൻ ലാൻഗുർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Gee's golden langur[1]
Scientific classification Edit this classification
Kingdom: Animalia
Phylum: കോർഡേറ്റ
Class: Mammalia
Order: Primates
Infraorder: Simiiformes
Family: Cercopithecidae
Genus: Trachypithecus
Species:
T. geei
Binomial name
Trachypithecus geei
(Khajuria, 1956)
Subspecies
Gee's golden langur geographic range
ഗോൾഡൻ ലാൻഗുർ

ഗോൾഡൻ ലാൻഗുർ എന്നും അറിയപ്പെടുന്ന ഗീസ് ഗോൾഡൻ ലാൻഗുർ (Trachypithecus geei), ഇന്ത്യയിൽ പടിഞ്ഞാറൻ ആസാമിലെ ഒരു ചെറിയ പ്രദേശത്തും ഭൂട്ടാന്റെ ബ്ലാക്ക് മൗണ്ടൻസിന്റെ തൊട്ടടുത്തുള്ള താഴ്വരകളിലും [3][4]കാണപ്പെടുന്ന ഒരു ഓൾഡ് വേൾഡ് മങ്കിയാണ്.[5][6] ഇന്ത്യയിൽ വംശനാശ ഭീഷണി നേരിടുന്ന ഒരു സ്പീഷീസാണിത്.[4] ഹിമാലയൻ ജനത ഇതിനെ പവിത്രമായി കരുതിയിരുന്നു, 1950-കളിൽ പ്രകൃതിശാസ്ത്രജ്ഞനായ ഇ. പി. ഗീ ഗോൾഡൻ ലാൻഗുറിനെ ആദ്യം പാശ്ചാത്യലോകത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു. [7][8] ഭൂട്ടാന്റെ ഒരു ഭാഗത്ത്, ക്യാപെഡ് langur T. pileatus എന്ന ഇനത്തെ ഉപയോഗിച്ച് ഇതിൻറെ സങ്കരയിനങ്ങളുണ്ടാക്കിയിട്ടുണ്ട്.[9]

അവലംബം

[തിരുത്തുക]
  1. 1 2 Groves, C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. p. 176. ISBN 0-801-88221-4. {{cite book}}: |edition= has extra text (help); |editor= has generic name (help); Check date values in: |date= (help)CS1 maint: multiple names: editors list (link)
  2. ↑ Das, J.; Medhi, R.; Molur, S. (2008). "Trachypithecus geei". The IUCN Red List of Threatened Species. 2008: e.T22037A9348940. doi:10.2305/IUCN.UK.2008.RLTS.T22037A9348940.en. {{cite journal}}: Unknown parameter |last-author-amp= ignored (|name-list-style= suggested) (help)
  3. ↑ Choudhury 1990.
  4. 1 2 Srivastava et al. 2001, pp. 15–23.
  5. ↑ Choudhury 1988a.
  6. ↑ Coudhury 1988b.
  7. ↑ Gee 1955.
  8. ↑ Gee 1961.
  9. ↑ Choudhury 2008.

Literature cited

[തിരുത്തുക]
  • Wangchuk, T.; Inouye, D. W.; Hare, M. P. (2008). "The emergence of an endangered species: evolution and phylogeny of the Trachypithecus geei of Bhutan". International Journal of Primatology. 29 (3): 565–582. doi:10.1007/s10764-008-9258-5. {{cite journal}}: Invalid |ref=harv (help)

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഗീസ്_ഗോൾഡൻ_ലാൻഗുർ&oldid=4671063" എന്ന താളിൽനിന്ന് ശേഖരിച്ചത്