ഗീത ഹരിഹരൻ
ഗീത ഹരിഹരൻ | |
---|---|
ജനനം | 1954 (വയസ്സ് 68–69) |
തൊഴിൽ | എഴുത്തുകാരി |
പ്രശസ്തയായ ഒരു എഴുത്തുകാരിയാണ് ഗീത ഹരിഹരൻ. ഇംഗ്ലീഷ്: Githa Hariharan (ജനനം 1954) ഗീതയുടെ ആദ്യത്തെ നോവലായ 'ദി തൗസന്റ് ഫേസസ് ഓഫ് നൈറ്റ്' കോമണ്വെൽത് എഴുത്തുകാരുടെ പുരസ്കാരം 1993 ൽ നേടുകയുണ്ടായി
റഫറൻസുകൾ[തിരുത്തുക]
സ്രോതസ്സുകൾ[തിരുത്തുക]
- Kader Aki (2007). Mythology and Reality in Githa Hariharan's "The Thousand Faces of Night". GRIN Verlag. ISBN 978-3-638-76601-2.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Githa Hariharan എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.