ഗീതി സംഗീത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു മലയാള ചലച്ചിത്ര അഭിനേത്രിയാണ് ഗീതി സംഗീത.ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി എന്ന ചലച്ചിത്രത്തിലെ പെങ്ങൾ തങ്ക എന്ന കഥാപാത്രത്തിലൂടെ കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടി.

ഗീതി സംഗീത
ജനനം
ദേശീയതഇന്ത്യൻ
പൗരത്വംഇന്ത്യൻ
തൊഴിൽചലച്ചിത്ര-നാടക അഭിനേത്രി,
അറിയപ്പെടുന്നത്ചുരുളി
മാതാപിതാക്ക(ൾ)മോഹനൻ നായർ (അച്ഛൻ)
പ്രേമ (അമ്മ)[1]

അഭിനയിച്ച ചലച്ചിത്രങ്ങൾ[തിരുത്തുക]

  • നാൽപ്പത്തിയൊന്ന് (2019)
  • കോഴിപ്പോര് (2020)
  • വെള്ളം (2021)
  • ചുരുളി (2021)
  • മാലിക് (2021)
  • ഹോം (2021)
  • മിന്നൽ മുരളി (2021)
  • വെയിൽ (2022)
  • ഭീഷ്മപർവ്വം (2022)
  • വാശി (2022)
  • അപ്പൻ (2022)
  • ചതുരം (2022)

അവലംബം[തിരുത്തുക]

  1. https://m3db.com/geethi-sangeetha
"https://ml.wikipedia.org/w/index.php?title=ഗീതി_സംഗീത&oldid=3913714" എന്ന താളിൽനിന്ന് ശേഖരിച്ചത്