തില്ലാന (ധനശ്രീ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഗീതദുനികു തക ധീം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്വാതി തിരുനാൾ എഴുതി ധനശ്രീ രാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു തില്ലാനയാണ് 'ഗീതദുനികു തക ധീം'. ഹിന്ദിയിലെഴുതിയിരിക്കുന്ന ഈ കൃതി അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്ത കൃതികളിലൊന്നാണ്. 1987ൽ പുറത്തിറങ്ങിയ സ്വാതി തിരുനാൾ എന്ന ചലച്ചിത്രത്തിൽ ഈ ഗാനം എം.ബി. ശ്രീനിവാസൻ സംഗീതം നൽകി അമ്പിളിക്കുട്ടൻ പാടിയിട്ടുണ്ട്.[1]

വരികൾ[തിരുത്തുക]

പല്ലവി
ഗീതദുനികുതകധീം നതൃകിടതോം
നാച് രഹെ ഗോരി
താ തിതൈ തെയ് തിതൈ തിരകതോം

അനുപല്ലവി
ബാജ് പായല് കഹേ
ബാജ് പായല് കഹേ
ഝനനു ഝനനു നനന് തനന് തോം
ഝനനു ഝനനു നനന് തനന്

ചരണം 1
താനഗാവേ തകത തെയ്ത ധൈ
തെയ് ത തെയ് ത ദിരനാം
ധീം തകിട തക ധീം
ഹതതോം ഹതതോം ഹത

ചരണം 2
പദുമനാഭ തുമ്ഹാരി ലീലാ
ക്യാ കഹൂം മേം സാവരോ
താപ സങ്കട ഹരണായോ
സോഹമാരോ തുംഹാരോ
തധിം തധിം ധിരനഉദനിത
ദാനിദാനി തധിം തധിം ധിരനാ
താതിത്തൈ തകനക തരി
തതാന തരാ താര ധിം അലരി അലരി
തകിട താം താം ത ധിം ധിം ധിം തനി
അലരി താം താം താം തക തനി അലരി
തോം തോം തോം തക തക തനി അലരി
 

അവലംബം[തിരുത്തുക]

  1. http://malayalasangeetham.info/s.php?7125

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തില്ലാന_(ധനശ്രീ)&oldid=2437357" എന്ന താളിൽനിന്ന് ശേഖരിച്ചത്