ഗീതകളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
  • ഗുരുഗീത
  • അഷ്ടാവക്രഗീത - അഷ്ടാവക്രനും ജനകനും തമ്മിലുള്ള സംസാരം
  • അവധൂതഗീത
  • ഭഗവദ്‌ഗീത
  • അനുഗീത - മഹാഭാരതം അശ്വമേധപർവ്വത്തിൽ
  • ബ്രഹ്മഗീത
  • ജനകഗീത
  • രാമഗീത I
  • രാമഗീത II
  • ഋഭുഗീത
  • സിദ്ധഗീത
  • ഉത്തരഗീത
  • വസിഷ്ഠഗീത
  • ബകഗീത
  • ഭിക്ഷുഗീത
  • ഗോപിഗീത
  • ഹംസഗീത (ഉദ്ദവഗീത)
  • ജീവൻമുക്തഗീത
  • കപിലഗീത - ഭാഗവതം മൂന്നാം സ്കന്ദത്തിൽ
  • നഹുഷഗീത
  • നാരദഗീത
  • പാണ്ഡവഗീത
  • ഋഷഭഗീത
  • ശൗനകഗീത
  • ശ്രുതിഗീത
  • യുഗളഗീത
  • വ്യധഗീത
  • യുധിഷ്ഠിരഗീത
  • മോക്ഷഗീത
  • രമണഗീത
  • ഈശ്വരഗീത
  • ഗണേശഗീത
  • ദേവിഗീത
  • പരാശരഗീത
  • പിംഗളഗീത
  • ബോധ്യഗീത
  • യമഗീത
  • വിചക്ഷുഗീത
  • മൻഗിഗീത
  • വ്യാസഗീത
  • വൃത്തഗീത
  • ശിവഗീത
  • സമ്പകഗീത
  • സൂതഗീത
  • സൂര്യഗീത
  • ഹരിതഗീത
  • വിഭീഷണഗീത
  • ഹനുമദ്‌ഗീത
  • ഭാരതഗീത
  • ഭീഷ്മഗീത
  • ബ്രാഹ്മണഗീത
  • രുദ്രഗീത
  • സനത്‌സുജാതഗീഠ
  • യോഗിഗീത
  • വല്ലഭഗീത
  • വിദുരഗീത
  • വിദ്യാഗീത
  • ഭ്രമരഗീത
  • വേണുഗീത

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗീതകളുടെ_പട്ടിക&oldid=2857217" എന്ന താളിൽനിന്ന് ശേഖരിച്ചത്