ഗിലാദ് ത്സുക്കെർമൻ
ഗിലാദ് ത്സുക്കെർമൻ (Ghil'ad Zuckermann) | |
---|---|
ജനനം | |
കലാലയം | University of Cambridge University of Oxford Tel Aviv University United World College of the Adriatic |
അറിയപ്പെടുന്നത് | Hybridic theory of Israeli Hebrew, Classification of camouflaged borrowing, Phono-semantic matching, Revivalistics, Language reclamation and mental health |
പുരസ്കാരങ്ങൾ | President of the Australian Association for Jewish Studies (since 2017) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഭാഷാശാസ്ത്രം, ഭാഷാ പുനഃരുദ്ധാരണ ശാസ്ത്രം (Revivalistics)[1] |
സ്ഥാപനങ്ങൾ | The University of Adelaide Churchill College, Cambridge Shanghai Jiao Tong University Weizmann Institute of Science The University of Queensland National University of Singapore University of Texas at Austin Middlebury College |
ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ നിന്നും ഡി.ഫിൽ, കെയിംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്നും പി.എഛ്ഡി, ടെൽ അവീവിൽ നിന്നും എം.എ എന്നിവ നേടിയ പ്രൊഫെസ്സർ ഗിലാദ് ത്സുക്കെർമൻ, യൂണിവേഴ്സിറ്റി ഓഫ് അഡലൈഡിൽ ചെയർ ഓഫ് ലിംഗ്വിസ്റ്റിക്സ് ആൻഡ് എൻഡെയിൻജേർഡ് ലാംഗ്വേജസ് ആയി പ്രവർത്തിക്കുന്നു.[2][3] ഓസ്ട്രേലിയയുടെ നാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ റിസർച്ച് കൗൺസിൽ (എൻഎച്ച്എംആർസി) കൗൺസിലിൻറെ ധനസഹായത്തോടെ, ഭാഷാ പുനഃരുദ്ധാരണവും മാനസികാരോഗ്യവും തമ്മിലുള്ള ബന്ധം വിലയിരുത്തുന്ന ഒരു വലിയ ഗവേഷണ പദ്ധതിയിലെ മുഖ്യ അന്വേഷകനാണ് അദ്ദേഹം.[4][5][6]
പുസ്തകങ്ങൾ
[തിരുത്തുക]ഏറ്റവുമധികം വിറ്റഴിഞ്ഞ ഇസ്രായേലിറ്റ് സഫ യഫ (ഇസ്രായേലി - ഒരു മനോഹരമായ ഭാഷ, (അം ഓവെഡ്, 2008) (Israelit Safa Yafa, (Am Oved, 2008)) എന്ന ഏറെ പ്രഭാവമേറിയ പുസ്തകം എഴുതിയത് ഇദ്ദേഹം ആണ്. ലാംഗ്വേജ് കോൺടാക്ട് ആൻഡ് ലെക്സിക്കൽ എന്രിച്മെന്റ് ഇൻ ഇസ്രായേലി ഹീബ്രു (പാൽഗ്രേവ് മാക്മില്ലൻ, 2003) (Language Contact and Lexical Enrichment in Israeli Hebrew (Palgrave Macmillan, 2003)), റിവൈവലിസ്റ്റിക്സ്: ഫ്രം ദി ജനസിസ് ഓഫ് ഇസ്രായേലി ടു ലാംഗ്വേജ് റിക്ലമേഷൻ ഇൻ ഓസ്ട്രേലിയ ആൻഡ് ബിയോണ്ട് (ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രെസ്സ്, 2020) (Revivalistics: From the Genesis of Israeli to Language Reclamation in Australia and Beyond (Oxford University Press, 2020)), ഇസ്രായേലി ടിംഗോയുടെ മൂന്ന് അധ്യായങ്ങൾ (കെറൻ, 2011) (three chapters of the Israeli Tingo (Keren, 2011)), എൻഗേജിങ് - എ ഗൈഡ് ടു ഇന്ററാക്ടിങ് റെസ്പെക്ടഫുള്ളി ആൻഡ് റെസിപ്രോക്കലി വിത്ത് അബൊറിജിനൽ ആൻഡ് ടോറസ് സ്ട്രെയ്റ്റ് ഐലൻഡർ പീപ്പിൾ ആൻഡ് ദേയർ ആർട്സ് പ്രാക്ടീസസ് ആൻഡ് ഇന്റെലെക്ച്ച്വൽ പ്രോപ്പർട്ടി (2015) (Engaging – A Guide to Interacting Respectfully and Reciprocally with Aboriginal and Torres Strait Islander People, and their Arts Practices and Intellectual Property (2015)), ആദ്യത്തെ ഓൺലൈൻ ഡിക്ഷണറി ഓഫ് ദി ബാർൺഗർള അബൊറിജിനൽ ലാംഗ്വേജ് (2018) (the first online Dictionary of the Barngarla Aboriginal Language (2018)), ബാർൺഗർളിധി മനോയും (സ്പീകിംഗ് ബാർൺഗർള ടുഗെതർ) (2019) (Barngarlidhi Manoo (Speaking Barngarla Together) (2019), Part 2) എന്നിവയും ഇദ്ദേഹത്തിൻറെ കൃതികളാണ്. അദ്ദേഹം ബർണിങ് ഇഷ്യൂസ് ഇൻ ആഫ്രോ-ഏഷ്യാറ്റിക് ലിംഗ്വിസ്റ്റിക്സിൻറെയും (2012) (Burning Issues in Afro-Asiatic Linguistics (2012)), ജൂവിഷ് ലാംഗ്വേജ് കോൺടാക്ട് (2014) (Jewish Language Contact (2014), International Journal of the Sociology of Language), എന്ന ഇന്റർനാഷണൽ ജേണൽ ഓഫ് സോഷ്യോളജി ഓഫ് ലാംഗ്വേജിന്റെ പ്രത്യേക ലക്കത്തിൻറെയും എഡിറ്റർ ആണ്. ഇവ കൂടാതെ, എൻഡെയിൻജേർഡ് വേർഡ്സ്, സൈൻസ് ഓഫ് റിവൈവൽ (2014) (Endangered Words, Signs of Revival Archived 2020-07-25 at the Wayback Machine. (2014)) എന്ന കൃതിയുടെ സഹ-എഡിറ്ററും ആണ്.
കരിയർ
[തിരുത്തുക]ഭാഷാ വീണ്ടെടുക്കൽ അഥവാ 'റിക്ലമേഷൻ' (reclamation), പുനര്ജ്ജീവിപ്പിക്കൽ അഥവാ 'റിവൈറ്റലൈസേഷൻ' (revitalization), ഉയിര്പ്പിക്കൽ അഥവാ 'റി-ഇൻവിഗറേഷൻ ' (reinvigoration) എന്നിവയെ ചുറ്റിപ്പറ്റിയുള്ള ഒരു പുതിയ ട്രാൻസ്-ഡിസിപ്ലിനറി മേഖലയായ റിവൈവലിസ്റ്റിക്സ് (Revivalistics) അഥവാ ഭാഷാ പുനഃരുദ്ധാരണ ശാസ്ത്രത്തിൻറെ സ്ഥാപകനാണ് അദ്ദേഹം. 2011ൽ ഓസ്ട്രേലിയയുടെ ദക്ഷിണ സംസ്ഥാനമായ സൗത്ത് ഓസ്ട്രേലിയയിലെ ഐർ ഉപദ്വീപിലെ ബാർൺഗർള ആദിവാസി സമൂഹങ്ങൾക്കൊപ്പം അദ്ദേഹം ബാർൺഗർള ഭാഷയുടെ പുനഃരുദ്ധാരണം ആരംഭിച്ചു.[7][8][9][10][11][12]
ഓസ്ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അബോറിജിനൽ ആൻഡ് ടോറസ് സ്ട്രെയിറ്റ് ഐലൻഡർ സ്റ്റഡീസ് (എയാറ്റ്സിസ്/AIATSIS), ഫൗണ്ടേഷൻ ഫോർ എൻഡേഞ്ചർഡ് ലാംഗ്വേജസ് (എഫ്ഇഎൽ) എന്നിവയിൽ പ്രൊഫസർ ത്സുക്കെർമൻ തിരഞ്ഞെടുക്കപ്പെട്ട അംഗമാണ്. നിലവിൽ അദ്ദേഹം ഓസ്ട്രേലിയൻ അസോസിയേഷൻ ഫോർ ജ്യൂവിഷ് സ്റ്റഡീസിന്റെ (എഎജെഎസ്) പ്രസിഡന്റ് ആണ്.
2013-2015ൽ ഓസ്ട്രലെക്സിന്റെ പ്രസിഡന്റും, 2007–2011ൽ ഓസ്ട്രേലിയൻ റിസർച്ച് കൗൺസിൽ (എആർസി) ഡിസ്കവറി ഫെലോയും, 2000-2004ൽ കേംബ്രിഡ്ജിലെ ചർച്ചിൽ കോളേജിൽ ഗുൽബെൻകിയൻ റിസർച്ച് ഫെലോയും ആയിരുന്നു. ലോകമെമ്പാടുമുള്ള കോടതി കേസുകളിൽ (കോർപ്പസ്) നിഘണ്ടു വിജ്ഞാനത്തിലും (corpus lexicography) (ഫോറൻസിക്) ഭാഷാശാസ്ത്രത്തിലും (forensic linguistics) അദ്ദേഹം വിദഗ്ദ്ധോപദേശം നൽകാറും, വിദഗ്ദ്ധ സാക്ഷിയാകാറുമുണ്ട്.[13]
യൂണിവേഴ്സിറ്റി ഓഫ് കേംബ്രിഡ്ജ്, യൂണിവേഴ്സിറ്റി ഓഫ് ക്വീൻസ്ലാൻഡ്, സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റി, ഷാങ്ഹായ് ജിയാവോ ടോങ് യൂണിവേഴ്സിറ്റി, മിഡിൽബറി കോളേജ് (വെർമോണ്ട്), ഈസ്റ്റ് ചൈന നോർമൽ യൂണിവേഴ്സിറ്റി, ഷാങ്ഹായ് ഇന്റർനാഷണൽ സ്റ്റഡീസ് യൂണിവേഴ്സിറ്റി, ഹീബ്രു ജറുസലേം യൂണിവേഴ്സിറ്റി, ബെൻ-ഗുരിയോൺ യൂണിവേഴ്സിറ്റി ഓഫ് നെഗേവ്, മിയാമി യൂണിവേഴ്സിറ്റി എന്നീ സർവ്വകലാശാലകളിൽ അദ്ദേഹം വിശിഷ്ട വിസിറ്റിംഗ് പ്രൊഫസർ ആയി സേവനം അനുഷ്ഠിക്കുന്നു. വെയ്സ്മാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ടെൽ അവീവ് സർവകലാശാല; റോക്ക്ഫെല്ലർ ഫൌണ്ടേഷൻറെ സ്റ്റഡി ആൻഡ് കോൺഫറൻസ് സെന്റർ, വില്ല സെർബെല്ലോണി, ബെല്ലാജിയോ, ഇറ്റലി; ഹാരി റാൻസം ഹ്യൂമാനിറ്റീസ് റിസർച്ച് സെന്റർ, ഓസ്റ്റിനിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ്; ഇസ്രായേൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ്, ഹീബ്രു യൂണിവേഴ്സിറ്റി ഓഫ് ജറുസലേം; ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് സ്റ്റഡി, ലാ ട്രോബ് യൂണിവേഴ്സിറ്റി; ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിംഗ്വിസ്റ്റിക്സ്, ഷാങ്ഹായ് ഇന്റർനാഷണൽ സ്റ്റഡീസ് യൂണിവേഴ്സിറ്റി; ടോക്കിയോയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജാപ്പനീസ് ലാംഗ്വേജ് ആന്റ് ലിംഗ്വിസ്റ്റിക്സ്, കൊകുരിറ്റ്സു കൊകുഗോ കെൻക്യൂജോ എന്നിവിടെ അദ്ദേഹം റിസർച്ച് ഫെലോയും ആണ്.
ഓക്സ്ഫോർഡിലെ സെയിൻറ് ഹ്യൂസ് കോളേജിൽ ഡെനിസ് സ്കിന്നർ സ്കോളർ, ഓക്സ്ഫോർഡ് സർവകലാശാലയിൽ സ്കാച്ചർഡ് യൂറോപ്യൻ സ്കോളർ, ഇറ്റലിയിലെ യുണൈറ്റഡ് വേൾഡ് കോളേജ് ഓഫ് അഡ്രിയാറ്റികിൽ സ്കോളർ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ ലാംഗ്വേജ് റിവൈവൽ: സെക്യൂറിങ് ദി ഫ്യൂച്ചർ ഓഫ് ലാംഗ്വേജസ് (Language Revival: Securing the Future of Endangered Languages) എന്ന എംഓഓസി - മാസ്സീവ് ഓപ്പൺ ഓൺലൈൻ കോഴ്സ് (MOOC – Massive Open Online Course), നൂറ്റിതൊണ്ണൂറ് രാജ്യങ്ങളിൽ നിന്നുള്ള 20,000 (നൂറുകണക്കിന് വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന) പഠിതാക്കളെ ആകർഷിക്കുന്നു[14][15][16]
സിനിമകൾ
[തിരുത്തുക]- Fry's Planet Word, Stephen Fry interviewing Professor Ghil'ad Zuckermann
- The Politics of Language, Stephen Fry interviewing Professor Ghil'ad Zuckermann
- SBS: Living Black: S18 Ep9 - Linguicide
- Babbel: Why Revive A Dead Language? - Interview with Prof. Ghil'ad Zuckermann
- Barngarla people rediscover their language, SBS News
- edX MOOC Language Revival: Securing the Future of Endangered Languages’’
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- University of Adelaide: Researcher Profile: Ghil'ad Zuckermann
- University Staff Directory: Ghil'ad Zuckermann
- Ghil'ad Zuckermann, Academia
- Ghil'ad Zuckermann's website
- ഗിലാദ് ത്സുക്കെർമൻ ഫേസ്ബുക്കിൽ
അവലംബം
[തിരുത്തുക]- ↑ ഭാഷാ പുനഃരുദ്ധാരണ ശാസ്ത്രം: ഇസ്രായേലിയുടെ ഉല്പത്തി മുതൽ ഭാഷാ പുനരുധാരണം ഓസ്ട്രേലിയയിലും അതിനപ്പുറവും വരെ, Oxford University Press, 2020 (ISBN 9780199812790 / ISBN 9780199812776)
- ↑ Alex Rawlings, March 22, 2019, BBC Future, The man bringing dead languages back to life ("Ghil'ad Zuckermann has found that resurrecting lost languages may bring many benefits to indigenous populations – with knock-on effects for their health and happiness")
- ↑ Keeping Language Alive (ABC)
- ↑ NITV/SBS News by Claudianna Blanco: Could language revival cure diabetes?, 21 February 2017.
- ↑ NHMRC Grants.
- ↑ Grant awarded for research into the link between language revival and well-being Archived 2018-05-15 at the Wayback Machine..
- ↑ Dr Anna Goldsworthy on the Barngarla language reclamation, The Monthly, September 2014
- ↑ Section 282 in John Mansfield's Federal Court of Australia: Croft on behalf of the Barngarla Native Title Claim Group v State of South Australia (2015, FCA 9), File number: SAD 6011 of 1998
- ↑ Australia’s unspeakable indigenous tragedy, Lainie Anderson, 6 May 2012
- ↑ Barngarla: People, Language & Land; Barngarla language reclamation, Port Augusta
- ↑ Barngarla language reclamation, Port Lincoln
- ↑ Waking up Australia's sleeping beauty languages; Hope for revival of dormant indigenous languages; Reclaiming their language Archived 2017-09-12 at the Wayback Machine., Port Lincoln; Awakening the "sleeping beauties" of Aboriginal languages Archived 2016-03-10 at the Wayback Machine.; Cultural historical event begins Archived 2017-09-12 at the Wayback Machine., Whyalla; Group moves to preserve Barngarla language Archived 2016-04-09 at the Wayback Machine., Port Augusta; An interview with Stolen Generation Barngarla man Howard Richards and his wife Isabel, Port Lincoln; Calls for compensation over 'stolen' Indigenous languages;Language revival could have mental health benefits for Aboriginal communities; Language More Important than Land.
- ↑ FEDERAL COURT OF AUSTRALIA: Moroccanoil Israel Ltd v Aldi Foods Pty Ltd (2017) FCA 823
- ↑ MOOC
- ↑ Language Revival