ഗിഫ മാദ്ധ്യമ പുരസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഗിഫ മാദ്ധ്യമ പുരസ്കാരം ഗൾഫിലെ മാദ്ധ്യമപ്രവർത്തകരുടെ പുസ്തകങ്ങൾക്കുള്ള അവാർഡ് ആണ്. ഗൾഫ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസ്സോസിയേഷൻ ആണിതു നൽകുന്നത്. 25000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

സാദിഖ് കാവിൽ (ഔട്ട് പാസ്) പി.പി ശശീന്ദ്രൻ (ഈന്തപ്പനച്ചോട്ടിൽ) കെ.എം അബ്ബാസ് (ദേര, കഥകൾ) രമേശ് അരൂർ (പരേതൻ താമസിക്കുന്ന വീട്) എം. അഷ്‌റഫ് (മൽബു കഥകൾ) ടി. സാലിം (ലോങ്പാസ്) എന്നിവരാണ് 2017ലെ അവാർഡിനർഹരായവർ. [1]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗിഫ_മാദ്ധ്യമ_പുരസ്കാരം&oldid=2545616" എന്ന താളിൽനിന്ന് ശേഖരിച്ചത്