ഗിടോരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗിടോരൻ
Capparis zeylanica L..jpg
ഗിടോരൻ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Brassicales
കുടുംബം: Capparaceae
ജനുസ്സ്: Capparis
വർഗ്ഗം: C. zeylanica
ശാസ്ത്രീയ നാമം
Capparis zeylanica
L.
പര്യായങ്ങൾ

എലിപ്പയർ എന്നും പേരുള്ള ഗിടോരൻ 5 മീറ്റർ വരെ നീളം വയ്ക്കുന്ന വള്ളിസ്വഭാവമുള്ള ഒരു കുറ്റിച്ചെടിയാണ്. (ശാസ്ത്രീയനാമം: Capparis zeylanica). ഇന്ത്യയിലും ചൈനയിലും കാടുകളിൽ സാധാരണയായി കണ്ടുവരുന്നു[1]. ഔഷധഗുണമുണ്ട്[2]. നാടോടി ശലഭം ഇതിന്റെ ഇലകളിൽ മുട്ടയിടാറുണ്ട്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'ഗിടോരൻ' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
Commons:Category
വിക്കിമീഡിയ കോമൺസിലെ Capparis zeylanica എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"https://ml.wikipedia.org/w/index.php?title=ഗിടോരൻ&oldid=1841506" എന്ന താളിൽനിന്നു ശേഖരിച്ചത്