ഗാർബിൻ മുഗുറുസ
ദൃശ്യരൂപം
This is a Spanish name; the first family name is Muguruza and the second is Blanco.
Country | സ്പെയിൻ |
---|---|
Residence | ജനീവ , സ്വിറ്റ്സർലൻഡ് |
Born | കരാകസ് , വെനിസ്വെല | 8 ഒക്ടോബർ 1993
Height | 1.82 മീ (6 അടി 0 ഇഞ്ച്) |
Turned pro | March 2012[1] |
Plays | Right-handed (two-handed backhand) |
Career prize money | US$18,192,111 |
Official web site | garbinemuguruza.com |
Singles | |
Career record | 343–173 (66.47%) |
Career titles | 6 WTA, 7 ITF |
Highest ranking | No. 1 (11 സെപ്റ്റംബർ 2017) |
Current ranking | No. 15 (28 ജനുവരി 2019) |
Grand Slam results | |
Australian Open | QF (2017) |
French Open | W (2016) |
Wimbledon | W (2017) |
US Open | 4R (2017) |
Other tournaments | |
Championships | SF (2015) |
Olympic Games | 3R (2016) |
Doubles | |
Career record | 77–47 (62.1%) |
Career titles | 5 WTA, 1 ITF |
Highest ranking | No. 10 (23 ഫെബ്രുവരി 2015) |
Current ranking | No. 481 (16 ജൂലൈ 2018) |
Grand Slam Doubles results | |
Australian Open | 2R (2014, 2015) |
French Open | SF (2014) |
Wimbledon | 3R (2014) |
US Open | 3R (2014) |
Other Doubles tournaments | |
WTA Championships | F (2015) |
Olympic Games | QF (2016) |
Last updated on: 1 October 2018. |
ഒരു മുൻ ലോക ഒന്നാം നമ്പർ താരവും നിലവിലെ (2019) 15 ആം നമ്പർ താരവും ആയ ഒരു വെനിസ്വെലൻ വംശജയായ സ്പാനിഷ് പ്രൊഫഷണൽ ടെന്നീസ് താരം ആണ് ഗാർബിൻ മുഗുറുസ. 2016 ഫ്രഞ്ച് ഓപ്പൺ, 2017 വിംബിൾഡൺ എന്നിവ അടക്കം ആറ് WTA സിംഗിൾസ് കിരീടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട് . 2017 ൽ വിംബിൾഡൺ കിരീടം നേടിയതോടെ ലോക ഒന്നാം നമ്പർ പദവി കരസ്ഥമാക്കി. 2016 റിയോ ഒളിമ്പിക്സിൽ വനിതകളുടെ ഡബിൾസിൽ ക്വാർട്ടർ ഫൈനലിൽ എത്തി.
External links
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ്
- "ഗാർബിൻ മുഗുറുസ Profile-WTA". www.wtatennis.com.
- "ഗാർബിൻ മുഗുറുസ Profile-ITF". www.itftennis.com. Archived from the original on 2019-06-29. Retrieved 2019-03-31.
- "ഗാർബിൻ മുഗുറുസ Profile-FED CUP". www.fedcup.com. Archived from the original on 2020-07-09. Retrieved 2019-03-31.