ഗാർഡൻ ഗ്രോവ്, കാലിഫോർണിയ

Coordinates: 33°46′44″N 117°57′37″W / 33.77889°N 117.96028°W / 33.77889; -117.96028
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗാർഡൻ ഗ്രോവ്, കാലിഫോർണിയ
City of Garden Grove[1]
The Crystal Cathedral in May 2007
The Crystal Cathedral in May 2007
പതാക ഗാർഡൻ ഗ്രോവ്, കാലിഫോർണിയ
Flag
Official seal of ഗാർഡൻ ഗ്രോവ്, കാലിഫോർണിയ
Seal
ഔദ്യോഗിക ലോഗോ ഗാർഡൻ ഗ്രോവ്, കാലിഫോർണിയ
Motto(s): 
Location of Garden Grove in Orange County, California.
Location of Garden Grove in Orange County, California.
Vicinity of Garden Grove
Vicinity of Garden Grove
Garden Grove is located in the United States
Garden Grove
Garden Grove
Location in the United States
Coordinates: 33°46′44″N 117°57′37″W / 33.77889°N 117.96028°W / 33.77889; -117.96028
Country United States of America
State California
County Orange
Founded1874
IncorporatedJune 18, 1956[2]
ഭരണസമ്പ്രദായം
 • MayorSteven R. Jones
 • City council
  • Phat Bui (Mayor Pro Tem)
  • Kris Beard
  • John R. O'Neill
  • Thu-Ha Nguyen
  • Stephanie Klopfenstein
  • Kim B. Nguyen
വിസ്തീർണ്ണം
 • ആകെ17.98 ച മൈ (46.55 ച.കി.മീ.)
 • ഭൂമി17.96 ച മൈ (46.51 ച.കി.മീ.)
 • ജലം0.02 ച മൈ (0.05 ച.കി.മീ.)  0.10%
ഉയരം89 അടി (27 മീ)
ജനസംഖ്യ
 • ആകെ1,70,883
 • കണക്ക് 
(2016)[6]
1,74,858
 • റാങ്ക്5th in Orange County
25th in California
 • ജനസാന്ദ്രത9,737.60/ച മൈ (3,759.66/ച.കി.മീ.)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP Codes[7]
92840–92846
Area codes657/714
FIPS code06-29000
GNIS feature IDs1660662, 2410568
വെബ്സൈറ്റ്www.ci.garden-grove.ca.us

ഗാർഡൻ ഗ്രോവ് ലോസ് ഏഞ്ചലസ് നഗരത്തിൽ നിന്ന് ഏകദേശം 34 മൈൽ (55 കിലോമീറ്റർ) തെക്കായി, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ വടക്കൻ ഓറഞ്ച് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്.[8]  2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് പ്രകാരം ഈ നഗരത്തിൽ 170,883 ജനങ്ങൾ താമസിച്ചിരുന്നു. ഗാർഡൻ ഗ്രോവ് ഫ്രീവേ എന്നുകൂടി അറിയപ്പെടുന്ന സ്റ്റേറ്റ് റൂട്ട് 22, നഗരത്തിൻറെ കിഴക്ക്-പടിഞ്ഞാറൻ ദിശയിലൂടെ കടന്നുപോകുന്നു. നഗരത്തിൻറെ പടിഞ്ഞാറ് ഭാഗം പടിഞ്ഞാറൻ ഗാർഡൻ ഗ്രോവ് എന്നാണ് അറിയപ്പെടുന്നത്.

അവലംബം[തിരുത്തുക]

  1. "City of Garden Grove". City of Garden Grove. Retrieved November 20, 2014.
  2. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  3. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
  4. "Garden Grove". Geographic Names Information System. United States Geological Survey. Retrieved October 19, 2014.
  5. "Garden Grove (city) QuickFacts". United States Census Bureau. Archived from the original on 2011-12-16. Retrieved March 19, 2015.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  7. "ZIP Code(tm) Lookup". United States Postal Service. Retrieved December 6, 2014.
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-05-25. Retrieved 2017-09-20.