ഗാർഡിനേഴ്‌സ് തവള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഗാർഡിനേഴ്സ് തവള
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: ജന്തു
ഫൈലം: കോർഡേറ്റുകൾ
ക്ലാസ്സ്‌: ഉഭയജീവി
നിര: അനുര
ഉപനിര: Neobatrachia
കുടുംബം: Sooglossidae
ജനുസ്സ്: Sooglossus
വർഗ്ഗം: ''S. gardineri''
ശാസ്ത്രീയ നാമം
Sooglossus gardineri
(Boulenger, 1911)

ലോകത്തെ ഏറ്റവും ചെറിയ തവളകളിലൊന്നാണ് ഗാർഡിനേഴ്സ് തവള.[1]

സെഷില്ലിസ് ദ്വീപുകളിലാണ്തവള വർഗത്തെ കാണുന്നത്. ഗാർഡിനേഴ്സ് തവളകൾക്ക് മദ്ധ്യകർണ്ണവും കർണ്ണപുടവും ഉൾപ്പെട്ട സാധാരണ ശ്രവണസംവിധാനമില്ല. വായക്കുള്ളിലാണ് ഇവയുടെ ശ്രവണസംവിധാനമുള്ളത്. ആന്തരകർണത്തിലേയ്ക്ക് ശബ്ദവീചികൾ വിനിമയം ചെയ്യാൻ ഈ തവളകൾ വായ്ക്കുള്ളിലെ പ്രത്യേക രന്ധ്രവും കോശപാളിയും ഉപയോഗിക്കുന്നു.[2][3]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗാർഡിനേഴ്‌സ്_തവള&oldid=1829765" എന്ന താളിൽനിന്നു ശേഖരിച്ചത്