ഗാസ പ്രവിശ്യ
ദൃശ്യരൂപം
ഗാസ | |
|---|---|
ഗാസ, മൊസാമ്പിക് പ്രവശ്യ | |
| പ്രമാധികാര രാജ്യങ്ങളുടെ പട്ടിക | മൊസാമ്പിക് |
| തലസ്ഥാനം | Xai-Xai |
| വിസ്തീർണ്ണം | |
• ആകെ | 75,334 ച.കി.മീ. (29,087 ച മൈ) |
| ജനസംഖ്യ (2015) | |
• ആകെ | 14,16,810 |
| • ജനസാന്ദ്രത | 19/ച.കി.മീ. (49/ച മൈ) |
| തപാൽ കോഡ് | 12xx |
| ഏരിയകോഡ്(കൾ) | (+258) 281, 282 |
| വെബ്സൈറ്റ് | www |
മൊസാമ്പിക്കിലെ ഒരു പ്രവിശ്യയാണ് ഗാസ. അതിന്റെ വിസ്തീർണ്ണം 75,334 ചതുരശ്ര കിലോമീറ്റർ ആണ്. 2015ലെ കണക്കനുസരിച്ച് ഈ പ്രവിശ്യയിലെ ജനസംഖ്യ 14,16,810 ആയിരുന്നു.[1]
ക്സൈ-ക്സൈ (Xai-Xai)യാണ് ഗാസ പ്രവിശ്യയുടെ തലസ്ഥാനം.
കുറിപ്പുകൾ
[തിരുത്തുക]- ↑ "Mozambique at GeoHive". Archived from the original on 2014-09-24. Retrieved 2017-07-27.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- (in Portuguese) Gaza Province official site Archived 2010-08-04 at the Wayback Machine