ഗാവോ ലിഷി
ദൃശ്യരൂപം
ഗാവോ ലിഷി Gao Lishi (Chinese: {{{1}}}) (684–762), മുൻപ് ചൈനയിലെ ക്യി എന്ന പ്രദേശത്തെ പ്രഭുവായിരുന്ന (齊公), ഉഭയലിംഗ ഉദ്യോഗസ്ഥൻ ആയിരുന്നു.ചൈനയിലെ ചക്രവർത്തി ആയിരുന്ന ക്സാസോങിനെ വളരെയധികം സ്വാധീനിച്ചു. ഇദ്ദേഹത്തിന്റെ ഉപദേശങ്ങൾക്കായി ചൈനീസ് ചക്രവർത്തി കാത്തുനിന്നു.