ഗാലപ്പഗോസ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഗാലപ്പഗോസ് ദേശീയോദ്യാനം
Galapagos-satellite-esislandnames.jpg
Satellite photo of the Galápagos islands overlayed with the Spanish names of the visible main islands.
Location Ecuador
Galápagos Islands
Area7995.4 km²
Established1959
Galapagos national park

ഇക്വഡോറിലെ പ്രധാന ദേശീയോദ്യാനമായ ഗാലപ്പാഗോസ് ദേശീയോദ്യാനം ഗാലപ്പാഗോസ് ദ്വീപുകളിലാണ് സ്ഥിതി ചെയ്യുന്നത്[1]. 1959-ൽ സ്ഥാപിക്കപ്പെട്ട ഈ ദേശീയോദ്യാനം പരിണാമത്തിന്റെ വേഗത കുറഞ്ഞുപോയതുകാരണം പ്രാചീനത നിലനിർത്തിക്കൊണ്ട് ഇക്കാലത്ത് അപൂർവ്വങ്ങളായി നിൽക്കുന്ന സസ്യങ്ങളും ജീവികളും കാണപ്പെടുന്ന ഏക സ്ഥലമാണ്.യുനെസ്കോ 1979-ൽ ഇത് ഒരു നാച്ച്വറൽ ഹെറിറ്റേജ് ഫോർ ഹ്യുമാനിറ്റിയായി പ്രഖ്യാപിച്ചു.

അവലംബം[തിരുത്തുക]

  1. ബാലരമ ഡൈജസ്റ്റ് 2011 മാർച്ച് 19,നാൽപ്പതാം താൾ