ഗാലന്തസ് എൽവേസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഗാലന്തസ് എൽവേസി
Galanthus elwesii, flower.jpg
Galanthus elwesii
Scientific classification
Kingdom:
(unranked):
(unranked):
Order:
Family:
Amaryllidaceae
Genus:
Galanthus
Species:
elwesii
Synonyms[1][2]

ഗാലന്തസ് ജനുസിൽപ്പെട്ട ഔഷധികളും ബഹുവർഷ കുറ്റിച്ചെടികളും ബൾബുവിഭാഗത്തിൽപ്പെട്ട സസ്യങ്ങളും ഉൾക്കൊള്ളുന്ന അമരില്ലിഡേസി കുടുംബത്തിലെ സപുഷ്പികളുടെ ഒരു സ്പീഷീസാണ് ഗാലന്തസ് എൽവേസി (Elwes's snowdrop, greater snowdrop). ഇത് കോക്കസസിലെ സ്വദേശിയാണ്. ഹെൻറി ജോൺ എൽവസിന്റെ ബഹുമാനാർത്ഥമാണ് ഈ സ്പീഷീസിന് പേർ നല്കിയിരിക്കുന്നത്.

അവലംബം[തിരുത്തുക]

  1. "SNOWDROP (Galanthus)(Galanthus)", Westcott's Plant Disease Handbook, Springer Netherlands, pp. 1077–1077, ISBN 9781402045844, ശേഖരിച്ചത് 2019-03-11
  2. Blewett, Richard; Clymer, Andrew (2013), "TPL Dataflow", Pro Asynchronous Programming with .NET, Apress, pp. 195–232, ISBN 9781430259206, ശേഖരിച്ചത് 2019-03-11
  3. Hooker 1875.

ബിബ്ലിയോഗ്രാഫി[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗാലന്തസ്_എൽവേസി&oldid=3496912" എന്ന താളിൽനിന്ന് ശേഖരിച്ചത്