ഗാരിസൺ അണക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Garrison Dam
രാജ്യംUnited States
നിലവിലെ സ്ഥിതിOperational
നിർമ്മാണം ആരംഭിച്ചത്1947
നിർമ്മാണച്ചിലവ്US$300 million
അണക്കെട്ടും സ്പിൽവേയും
സ്പിൽവേ തരംService, 28 controlled-gates
സ്പിൽവേ ശേഷി660,000 cu ft/s (18,689 m3/s)[1]
Power station
Commission dateJanuary 1956–October 1960[1]

മണ്ണു കൊണ്ട് നിർമ്മിച്ച അണക്കെട്ടുകളിൽ പ്രധാനപ്പെട്ട ഒന്നാണ് ഗാരിസൺ അണക്കെട്ട്. 1947ൽ അമേരിക്കൻ സൈനിക എഞ്ചിനീയറുമാരാണ് അണക്കെട്ടിന്റെ നിർമ്മാണം ആരംഭിച്ചത്. മിസൗറി നദിക്ക് കുറൂകേയാണ് ഇത് സ്ഥിതി ചെയ്യുന്നത്. വടക്കൻ ഡക്കോട്ടയിലെ മിനോട്ടിനും ബിസ്മാക്കിനും ഇടയിലായാണ് ഇത്. ഏകദേശം 1320 കോടി രൂപ ചെലവു കണക്കാക്കിയാണ് ഇത് നിർമ്മാണമാരംഭിച്ചത്. 1947ൽ നിർമ്മാണം തുടങ്ങി. 1953ൽ പൂർത്തിയായി. ആ വർഷം ജൂണിൽ പ്രസിഡന്റ് ഐസനോവർ അണക്കെട്ട് ഉദ്ഘാടനം ചെയ്തു.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 "Summary of Engineering Data – Missouri River Main Stem System" (PDF). Missouri River Division. U.S. Army Corps of Engineers. 2010-08. Archived from the original (PDF) on 2012-02-07. Retrieved 2012-08-17. {{cite web}}: Check date values in: |date= (help)
  2. "Garrison Dam/ Powerplant". U.S. Army Corps of Engineers. Archived from the original on 2004-10-24. Retrieved 19 June 2011.
  3. "Facts about Garrison Dam and power plant" (PDF). U.S. Army Corps of Engineers. Archived from the original (PDF) on 2011-06-01. Retrieved 19 June 2011.


"https://ml.wikipedia.org/w/index.php?title=ഗാരിസൺ_അണക്കെട്ട്&oldid=3659729" എന്ന താളിൽനിന്ന് ശേഖരിച്ചത്