ഗായത്രി വീണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗായത്രിവീണ
വൈക്കം വിജയലക്ഷ്മി ഗായത്രിവീണ വായിക്കുന്നു.

ഒരു സംഗീത ഉപകരണമാണ് ഗായത്രി വീണ. വൈക്കം ഉദയാനപുരം സ്വദേശിയായ മുരളീധരനാണ് തംബുരുവിനെ പരിഷ്ക്കരിച്ച് ഇലക്ട്രിക് വീണ പോലെ ഗായത്രി വീണ രൂപപ്പെടുത്തിയെടുത്തത്. ഇദ്ദേഹത്തിന്റെ മകൾ ഗായിക വൈക്കം വിജയലക്ഷ്മി ഈ ഉപകരണം ഉപയോഗിച്ച് സംഗീത കച്ചേരികൾ നടത്താറുണ്ട്.[1]പ്രശസ്ത വയലിൻ വിദ്വാൻ കുന്നകുടി വൈദ്യനാഥനാണ് ഗായത്രി വീണ എന്ന പേര് നൽകിയത്.[2]

അവലംബം[തിരുത്തുക]

  1. http://www.m3db.com/artists/30887
  2. http://www.madhyamam.com/archives/movies/news/168/230213[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ഗായത്രി_വീണ&oldid=3803810" എന്ന താളിൽനിന്ന് ശേഖരിച്ചത്