Jump to content

ഗായത്രിദേവി എന്റെ അമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗായത്രിദേവി എന്റെ അമ്മ
പ്രമാണം:Gayatriammdevi.png
Promotional poster designed by P. N. Menon
സംവിധാനംസത്യൻ അന്തിക്കാട്
നിർമ്മാണംസചിത്ര മുവീസിനുവേണ്ടി പ്രതാപ് എസ്. പാവമണി
ലീലാ ദാമോദരൻ
രചനവേണു നാഗവള്ളി
അഭിനേതാക്കൾറഹ്മാൻ
ഭരത് ഗോപി
എം.ജി. സോമൻ
സീമ
സംഗീതംശ്യാം
ഛായാഗ്രഹണംജയാനൻ വിൻസന്റ്
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
റിലീസിങ് തീയതി
  • 1 നവംബർ 1985 (1985-11-01)
രാജ്യംഇന്ത്യ
ഭാഷമലയാളം

1985 ൽ പുറത്തിറങ്ങിയ ഒരു മലയാള ഭാഷാ ചലച്ചിത്രമാണ് ഗായത്രിദേവി എന്റെ അമ്മ. സചിത്ര മൂവിസിനുവേണ്ടി പ്രതാപ് എസ്. പാവമണിയും ലീലാ രഘുനാഥും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചത് സത്യൻ അന്തിക്കാട് ആയിരുന്നു. റഹ്മാൻ, സീമ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിലെ മറ്റ കഥാപാത്രങ്ങളെ ഭരത് ഗോപി, എം.ജി. സോമൻ, രോഹിണി, അശോകൻ, സുകുമാരി എന്നിവർ അവതരിപ്പിച്ചു.[1]

അഭിനേതാക്കൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Gaayathridevi Ente Amma Film Details". malayalachalachithram. Retrieved 18 August 2014.
"https://ml.wikipedia.org/w/index.php?title=ഗായത്രിദേവി_എന്റെ_അമ്മ&oldid=3808892" എന്ന താളിൽനിന്ന് ശേഖരിച്ചത്