ഗാന്ധീസ് ട്രൂത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗാന്ധീസ് ട്രൂത്ത്: ഓൺ ദ ഒറിജിൻസ് ഓഫ് മിലിറ്റൻഡ് നോൺവയലൻസ്
പ്രമാണം:Gandhi's Truth (first edition).jpg
ഫസ്റ്റ് എഡിഷൻ കവർ
കർത്താവ്എറിക് എറിക്സൺ
രാജ്യംUnited States
ഭാഷഇംഗ്ലീഷ്
വിഷയംമഹാത്മാ ഗാന്ധി
പ്രസാധകർനോർട്ടൺ
പ്രസിദ്ധീകരിച്ച തിയതി
1969
മാധ്യമംപ്രിന്റ് (ഹാർഡ് കവർ പേപ്പർബാക്ക്)
ഏടുകൾ476 (1989 റീപ്രിന്റ് എഡിഷൻ)
ISBN0-393-00741-3 (1989 reprint edition)

ജർമ്മൻ വംശജനായ അമേരിക്കൻ വികസന മനഃശാസ്ത്രജ്ഞനായ എറിക് എച്ച് എറിക്സന്റെ 1969-ലെ മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള ഒരു പുസ്തകമാണ് ഗാന്ധീസ് ട്രൂത്ത്: ഓൺ ദ ഒറിജിൻസ് ഓഫ് മിലിറ്റൻഡ് നോൺവയലൻസ് (അർഥം ഗാന്ധിയുടെ സത്യം: തീവ്ര അഹിംസാവാദത്തിന്റെ ഉത്ഭവത്തെക്കുറിച്ച്) . ജനറൽ നോൺ-ഫിക്ഷനുള്ള പുലിറ്റ്സർ പുരസ്കാരവും [1] തത്ത്വചിന്തയിലും മതത്തിലും യുഎസ് നാഷണൽ ബുക്ക് അവാർഡും ഈ പുസ്തകം നേടി. [2]

1993 ൽ നോർട്ടൺ ഈ പുസ്തകം പുനഃപ്രസിദ്ധീകരിച്ചു. [3]

അവലംബം[തിരുത്തുക]

  1. "Pulitzer Prize Winners: General Non-Fiction" (web). pulitzer.org. Retrieved 2008-02-28.
  2. "National Book Awards – 1970" (web). National Book Foundation. 2007. Retrieved 2008-03-01.
  3. Erikson, Erik Homburger (1993). Gandhi's Truth: On the Origins of Militant Nonviolence. W. W. Norton & Company. pp. 474 pages. ISBN 0-393-31034-5.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗാന്ധീസ്_ട്രൂത്ത്&oldid=3983096" എന്ന താളിൽനിന്ന് ശേഖരിച്ചത്