ഗാന്ധിയുടെ ജീവിതദർശനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഗാന്ധിയുടെ ജീവിതദർശനം
Cover
പുറംചട്ട
കർത്താവ്കെ. അരവിന്ദാക്ഷൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകൻമാതൃഭൂമി
ISBN978-81-8264-566-0

കെ. അരവിന്ദാക്ഷൻ രചിച്ച ഗ്രന്ഥമാണ് ഗാന്ധിയുടെ ജീവിതദർശനം. 1995-ൽ വൈജ്ഞാനിക സാഹിത്യത്തിനു നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2]

ഗാന്ധിദർശനങ്ങളെക്കുറിച്ചുള്ള ഏഴ് ആധികാരികലേഖനങ്ങളുടെ സമാഹാരമാണിത് [3]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗാന്ധിയുടെ_ജീവിതദർശനം&oldid=1376741" എന്ന താളിൽനിന്ന് ശേഖരിച്ചത്