ഗാനിമേഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ganymede
True-color image taken by the Galileo probe
Image taken by the Galileo probe
കണ്ടുപിടുത്തം
കണ്ടുപിടിച്ചത്: ഗലീലിയോ ഗലീലി
S. Marius
കണ്ടെത്തിയ ദിവസം: January 7, 1610[1][2][3]
ഭ്രമണ സവിശേഷതകൾ
Periapsis: 1,069,200 km[b]
Apoapsis: 1,071,600 km[a]
പരിക്രമണപാതയുടെ ശരാശരി ആരം 1,070,400 km[4]
എക്സൻട്രിസിറ്റി: 0.0013[4]
പരിക്രമണകാലദൈർഘ്യം: 7.15455296 d[4]
ശരാശരി പരിക്രമണ വേഗത: 10.880 km/s
ചെരിവ്: 0.20° (to Jupiter's equator)[4]
Satellite of: Jupiter
ഭൗതിക സവിശേഷതകൾ
ശരാശരി ആരം : 2634.1 ± 0.3 km (0.413 Earths)[5]
പ്രതലവിസ്തീർണ്ണം: 87.0 million km2 (0.171 Earths)[c]
വ്യാപ്തം: 7.6 × 1010 km3 (0.0704 Earths)[d]
പിണ്ഡം: 1.4819 × 1023 kg (0.025 Earths)[5]
ശരാശരി സാന്ദ്രത: 1.936 g/cm3[5]
ഇക്വിറ്റോറിയൽ പ്രതല ഗുരുത്വം: 1.428 m/s2 (0.146 g)[e]
നിഷ്ക്രമണ പ്രവേഗം: 2.741 km/s[f]
Rotation period: synchronous
Axial tilt: 0–0.33°Bills, Bruce G. (2005). "Free and forced obliquities of the Galilean satellites of Jupiter". Icarus 175: 233–247. ഡി.ഒ.ഐ.:10.1016/j.icarus.2004.10.028. </ref>
Albedo: 0.43 ± 0.02[6]
ഉപരിതല താപം:
   K
min mean max
70[7] 110[7] 152[8]
ദൃശ്യ കാന്തിമാനം: 4.61 (opposition) [6]
നാമവിശേഷണങ്ങൾ: Ganymedian, Ganymedean
അന്തരീക്ഷം
പ്രതലത്തിലെ മർദ്ദം: trace
ഘടന: ഓക്സിജൻ[9]

സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമാണ്‌ വ്യാഴത്തിന്റെ ഏഴാമത്തെ ഉപഗ്രഹമായ ഗാനിമേഡ് (Ganymede). ഗലീലിയോയാണ്‌ 1610 ജനുവരി 7-ന്‌ ഗാനിമേഡ് കണ്ടെത്തിയത്. അയോ, കാലിസ്‌റ്റോ, യൂറോപ്പ എന്നിവയുൾപ്പെടുന്ന ഗലീലയൻ ഉപഗ്രഹങ്ങളിൽ ഒന്നാണിത്.


ഗാനിമേഡിന്റെ ശരാശരി ആരം 2634 കിലോമീറ്ററാണ്‌, ഇത് ഭൂമിയുടെ ആരത്തിന്റെ 0.413 മടങ്ങാണ്. [1][2][3] സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹമായ‌ ബുധനെ അപേക്ഷിച്ച് 8% കൂടുതലാണിത്[10].

അവലംബം[തിരുത്തുക]

  1. 1.0 1.1 ലുവ പിഴവ് ഘടകം:Citation/CS1-ൽ 3606 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
  2. 2.0 2.1 Wright, Ernie. "Galileo's First Observations of Jupiter" (pdf). University of Oklahoma History of Science. ശേഖരിച്ചത് 2010-01-13. 
  3. 3.0 3.1 NASA: Ganymede
  4. 4.0 4.1 4.2 4.3 "Planetary Satellite Mean Orbital Parameters". Jet Propulsion Laboratory, California Institute of Technology. 
  5. 5.0 5.1 5.2 Showman, Adam P.; Malhotra, Renu (1999). "The Galilean Satellites" (PDF). Science 286 (5437): 77–84. PMID 10506564. ഡി.ഒ.ഐ.:10.1126/science.286.5437.77. 
  6. 6.0 6.1 Yeomans, Donald K. (2006-07-13). "Planetary Satellite Physical Parameters". JPL Solar System Dynamics. ശേഖരിച്ചത് 2007-11-05. 
  7. 7.0 7.1 Delitsky, Mona L.; Lane, Arthur L. (1998). "Ice chemistry of Galilean satellites" (PDF). J.of Geophys. Res. 103 (E13): 31,391–31,403. ഡി.ഒ.ഐ.:10.1029/1998JE900020. 
  8. Orton, G.S.; Spencer, G.R.; Travis, L.D. et al. (1996). "Galileo Photopolarimeter-radiometer observations of Jupiter and the Galilean Satellites". Science 274: 389–391. ഡി.ഒ.ഐ.:10.1126/science.274.5286.389. 
  9. Hall, D.T.; Feldman, P.D.; McGrath, M.A. et al. (1998). "The Far-Ultraviolet Oxygen Airglow of Europa and Ganymede". The Astrophysical Journal 499: 475–481. ഡി.ഒ.ഐ.:10.1086/305604. 
  10. http://www.nineplanets.org/ganymede.html
സൗരയൂഥം
സൂര്യൻ ബുധൻ ശുക്രൻ ചന്ദ്രൻ ഭൂമി ഫോബോസും ഡെയ്മോസും ചൊവ്വ സെറെസ് ഛിന്നഗ്രഹവലയം വ്യാഴം വ്യാഴത്തിന്റെ ഉപഗ്രഹങ്ങൾ ശനി ശനിയുടെ ഉപഗ്രഹങ്ങൾ യുറാനസ് യുറാനസിന്റെ ഉപഗ്രഹങ്ങൾ നെപ്റ്റ്യൂൺറ്റെ ഉപഗ്രഹങ്ങൾ നെപ്റ്റ്യൂൺ കാരോൺ പ്ലൂട്ടോ കുയ്പർ വലയം ഡിസ്നോമിയ ഈറിസ് The scattered disc ഊർട്ട് മേഘംSolar System XXVII.png
നക്ഷത്രം: സൂര്യൻ
ഗ്രഹങ്ങൾ: ബുധൻ - ശുക്രൻ - ഭൂമി - ചൊവ്വ - വ്യാഴം - ശനി - യുറാനസ് - നെപ്റ്റ്യൂൺ
കുള്ളൻ ഗ്രഹങ്ങൾ: സീറീസ് - പ്ലൂട്ടോ - ഈറിസ്
മറ്റുള്ളവ: ചന്ദ്രൻ - ഛിന്നഗ്രഹങ്ങൾ - ധൂമകേതുക്കൾ - ഉൽക്കകൾ - കൈപ്പർ വലയം
"https://ml.wikipedia.org/w/index.php?title=ഗാനിമേഡ്&oldid=2022010" എന്ന താളിൽനിന്നു ശേഖരിച്ചത്