ഗാനമൂർത്തേ
ദൃശ്യരൂപം
ത്യാഗരാജസ്വാമികൾ സംസ്കൃതഭാഷയിൽ രചിച്ചിരിക്കുന്ന ഒരു കൃതിയാണ് ഗാനമൂർത്തേ. ഈ കൃതി ഗാനമൂർത്തിരാഗത്തിൽ ആദിതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4][5]
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]ഗാനമൂർത്തേ ശ്രീകൃഷ്ണ വേണു
ഗാനലോല ത്രിഭുവനപാല പാഹി
അനുപല്ലവി
[തിരുത്തുക]മാനിനീമണി ശ്രീ രുക്മിണീ
മാനസാപഹാര ! മാരജനക ദിവ്യ (ഗാന)
ചരണം
[തിരുത്തുക]നവനീതചോര, നന്ദസത്കിശോര !
നരമിത്രധീര, നരസിംഹശൂര !
നവമേഘതേജ ! നഗജാസഹജ !
നരകാന്തകാജ ! നത ത്യാഗരാജ (ഗാന)
അവലംബം
[തിരുത്തുക]- ↑ "Carnatic Songs - gAnamUrtE shrI krSNa vENugAna gaanamurthE ganamurthe". Retrieved 2021-08-11.
- ↑ ത്യാഗരാജ കൃതികൾ-പട്ടിക
- ↑ "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-07-15. Retrieved 2021-07-15.
- ↑ Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
- ↑ Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.