ഗാംബൂസിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Gambusia
Cuban gambusia, Gambusia punctata
ശാസ്ത്രീയ വർഗ്ഗീകരണം
Kingdom:
Phylum:
Class:
Order:
Family:
Genus:
Gambusia

Poey, 1854

പൊയ്സിലിടെ എന്ന കുടുംബത്തിൽ പെട്ട ഒരു ചെറിയ മത്സ്യം ആണ് ഗാംബൂസിയ. നാല്പതിൽ അധികം ഉപ വർഗങ്ങൾ ഇതിൽ ഉണ്ട്. ശുദ്ധ ജല മത്സ്യമായ ഇവ ഉപ്പു കലർന്ന വെള്ളത്തിലും അതിജീവനം നടത്തുന്നു. അമേരിക്കൻ ഐക്യനാടുകളുടെ തെക്കൻ പ്രദേശത്തും മെക്‌സിക്കോയിലും ഇവയെ സ്വാഭാവികമായി കണ്ടുവരുന്നു. കൊതുക് നശീകരണത്തിനായി ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഇവയെ ഉപയോഗിച്ച് വരുന്നു. പെട്ടെന്ന് വംശവർധനവ്‌ നടത്തുന്ന ഇവ ലോകത്ത് പല ഇടങ്ങളിലും അധിനിവേശ ഇനമായി മാറികഴിഞ്ഞു കൊതുകുകളുടെ മുട്ട മാത്രമല്ല, നാടൻ മത്സ്യയിനങ്ങളുടെയും മുട്ട തിന്നുനശിപ്പിക്കുന്ന ഗാംബൂസിയ നാടൻ മത്സ്യങ്ങൾക്കും ജലജീവികൾക്കും ഭീഷണിയാണ് .

ഉപവർഗങ്ങൾ[തിരുത്തുക]

തിരിച്ചറിഞ്ഞ 45 ഉപ വർഗങ്ങൾ ഇതിൽ ഉണ്ട്: [1][2]

അവലംബം[തിരുത്തുക]

  1. Froese, Rainer and Pauly, Daniel, eds. (2012). Species of Gambusia in FishBase. August 2012 version.
  2. 2.0 2.1 Langerhans, R. B., Gifford, M. E., Domínguez-Domínguez, O., García-Bedoya, D. & DeWitt, T.J. (2012): Gambusia quadruncus (Cyprinodontiformes: Poeciliidae): a new species of mosquitofish from east-central México. Journal of Fish Biology, DOI: 10.1111/j.1095-8649.2012.03397.x
"https://ml.wikipedia.org/w/index.php?title=ഗാംബൂസിയ&oldid=2551646" എന്ന താളിൽനിന്ന് ശേഖരിച്ചത്