ഗാംബിയ നദി

Coordinates: 13°28′N 16°34′W / 13.467°N 16.567°W / 13.467; -16.567
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗാംബിയ നദി
നിയോകോളാ-കോബാ ദേശീയോദ്യാനത്തിലൂടെ ഒഴുകുന്ന ഗാംബിയ നദി.
ഗാംബിയ നദി ഡ്രെയിനേജ് ബേസിൻ ഭൂപടം
Countries
Physical characteristics
പ്രധാന സ്രോതസ്സ്Fouta Djallon
നദീമുഖംAtlantic Ocean
Banjul
13°28′N 16°34′W / 13.467°N 16.567°W / 13.467; -16.567
നീളം1,120[1] കി.മീ (700 മൈ)

ഗാംബിയ നദി (മുമ്പ് ഗാംബ്ര നദി എന്നറിയപ്പെട്ടിരുന്നു) വടക്കൻ ഗിനിയയിലെ ഫൂട്ട ജാലോൺ പീഠഭൂമിയിൽ നിന്ന് പടിഞ്ഞാറോട്ട് സെനെഗൽ, ഗാംബിയ എന്നിവിടങ്ങളിലൂടെ ബഞ്ചുൾ നഗരത്തിന് സമീപം അറ്റ്ലാന്റിക് മഹാസമുദ്രത്തിലേക്ക് പതിക്കുന്ന 1,120 കിലോമീറ്റർ (700 മൈൽ) നീളമുള്ള പടിഞ്ഞാറൻ ആഫ്രിക്കയിലെ ഒരു പ്രധാന നദിയാണ്. നദിയുടെ ഏകദേശം പകുതിയോളം ഭാഗം ഗതാഗതയോഗ്യമാണ്.

അവലംബം[തിരുത്തുക]

  1. "Gambia River". Encyclopædia Britannica. ശേഖരിച്ചത് 30 October 2016.
"https://ml.wikipedia.org/w/index.php?title=ഗാംബിയ_നദി&oldid=3763239" എന്ന താളിൽനിന്ന് ശേഖരിച്ചത്